കിഡ്നി സ്റ്റോൺ സാധ്യതകൾ വരുത്തുന്ന ഭക്ഷണരീതികളെക്കുറിച്ച് മനസ്സിലാക്കാം..
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളിൽ രാത്രികാലയളവിൽ അല്ലെങ്കിൽ അതിരാവിലെ ഒക്കെ അസഹനീയമായ അടിവയറ്റിൽ വേദന എന്നുള്ള ബുദ്ധിമുട്ടുമായിട്ട് വരാറുണ്ട്.. ഇത്തരത്തിൽ അസഹനീയമായ വേദന വരുമ്പോൾ ഹോസ്പിറ്റലിൽ പോയി ട്രിപ്പ് കിടക്കേണ്ട അവസ്ഥ വരുന്നു അല്ലെങ്കിൽ ഇഞ്ചക്ഷൻ എടുക്കേണ്ടിവരുന്നു.. കിഡ്നി സ്റ്റോൺ എന്ന രോഗവുമായി ബന്ധപ്പെട്ട കാരണങ്ങൾ. അതുപോലെതന്നെ ചികിത്സാ മാർഗ്ഗങ്ങൾ ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് അതുപോലെ ഒരു പ്രശ്നം വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിക്കാം […]
കിഡ്നി സ്റ്റോൺ സാധ്യതകൾ വരുത്തുന്ന ഭക്ഷണരീതികളെക്കുറിച്ച് മനസ്സിലാക്കാം.. Read More »