പലപ്പോഴും ഹാർട്ട് അറ്റാക്ക് സാധ്യതകൾ രോഗികൾ തിരിച്ചറിയാൻ വൈകുന്നതു കൊണ്ടാണ് മരണം സംഭവിക്കുന്നത്.. വിശദമായ അറിയാം…
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് അതായത് രോഗികൾക്ക് ഹാർട്ടറ്റാക്ക് വന്നു എന്ന് അവർക്ക് ഒരിക്കലും മനസ്സിലാവില്ല അത് ഗ്യാസ് പ്രോബ്ലം ആണ് എന്ന് കരുതി മറ്റെന്തെങ്കിലും മെഡിസിൻ കഴിച്ചു കൊണ്ടിരിക്കും.. അങ്ങനെ രണ്ടുദിവസം കഴിയുമ്പോൾ ബിപി ലോ ആയിട്ട് ശ്വാസംമുട്ടൽ അനുഭവപ്പെട്ട് ഹോസ്പിറ്റലിലേക്ക് വരും.. നമുക്ക് ആ ഒരു സമയത്ത് വേണ്ട ചികിത്സകൾ. നൽകാൻ പോലും കഴിയില്ല.. ഹാർട്ട് അറ്റാക്ക് സാധ്യതകൾ കാണുമ്പോൾ 12 […]