ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ആളുകൾ മറ്റുപല ഭാഗങ്ങളുടെ ഭാഗമായിട്ട് പരിശോധനകൾ നടത്തുമ്പോൾ രക്തത്തിലെ ക്രിയാറ്റിൻ ലെവൽ കൂടുതലായിട്ട് പലപ്പോഴും കാണപ്പെടാറുണ്ട്.. പലപ്പോഴും ഈ ക്രിയാറ്റിൻ ലെവൽ പരിശോധിക്കുവാൻ വേണ്ടി ആയിരിക്കില്ല ആളുകൾ പോകുന്നത് മറ്റ് രോഗങ്ങളുടെ ഭാഗമായിട്ട് ആവും.. അപ്പോൾ ഈ ഒരു റിസൾട്ട് കാണുമ്പോൾ.
പലപ്പോഴും ആളുകൾക്ക് ഭയം തോന്നാറുണ്ട് എന്തുകൊണ്ടായിരിക്കാം രക്തത്തിലെ ക്രിയാറ്റിൻ ലെവൽ കൂടിയത് എന്ന് ഓർത്തിട്ട്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് എന്തുകൊണ്ടാണ് ശരീരത്തിലെ ക്രിയാറ്റിൻ ലെവൽ കൂടുന്നത് എന്നും അതിനു പിന്നിലെ കാരണങ്ങളെ കുറിച്ചും ഇത് കൂടിയാൽ ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചും അതുപോലെ ഇവ ശരീരത്തിൽ വർദ്ധിക്കാതിരിക്കാൻ ജീവിതരീതിയിലും.
ഭക്ഷണ രീതിയിലും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ നമുക്ക് കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി തന്നെ മനസ്സിലാക്കാം.. ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം ക്രിയാറ്റിൻ എന്നു പറയുന്നതും അതുപോലെ ക്രിയാറ്റിനിൻ എന്നു പറയുന്നതും രണ്ടും രണ്ടാണ്.. അപ്പോൾ ഈ ക്രിയാറ്റിൻ എന്ന് പറയുന്നത് നമുക്കറിയാവുന്ന പോലെ നമ്മുടെ ശരീരത്തിലെ പലവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഒരു ഘടകം തന്നെയാണ്..
ഇവ കൂടുതലായി കാണപ്പെടുന്നത് നമ്മുടെ മസിലുകളിലും അതുപോലെ ബ്രെയിൻസ് ഒക്കെയാണ്.. അതുകൊണ്ടുതന്നെ നമ്മുടെ മസിലുകളുടെ അതുകൊണ്ടുതന്നെ നമ്മുടെ മസിലുകളുടെ ബിൽഡിങ്ങിനൊക്കെ ഇത് വളരെയധികം സഹായിക്കുന്നുണ്ട്.. അപ്പോൾ മസിലുകളുടെ പ്രവർത്തനങ്ങൾക്ക് ഒക്കെ ആയി ഉപയോഗിച്ചുകൊണ്ട് അവസാനം വേസ്റ്റ് ആയി വരുന്ന ഒരു പ്രോഡക്റ്റ് ആണ് ക്രിയാറ്റിനിൻ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…