മരുമകൾക്ക് അയൽക്കാരനോട് ഉണ്ടായിരുന്ന അവിഹിത ബന്ധം കണ്ടെത്തിയ അമ്മായി അമ്മയ്ക്ക് സംഭവിച്ച ക്രൂ.രത കണ്ടോ…

ബാംഗ്ലൂർ സിറ്റിയിലെ ഒരു നഗറിലാണ് 50 വയസ്സുള്ള ലക്ഷ്മി താമസിച്ചിരുന്നത്.. ഈ ലക്ഷ്മിക്ക് ഒറ്റ മകനാണ് ഉള്ളത്.. അവൻറെ പേരു മഞ്ജുനാഥ് എന്നാണ്.. ഏകദേശം വയസ്സ് 36 കഴിയും ഇയാൾക്ക് വിവാഹം കഴിഞ്ഞിട്ടുണ്ട്.. ഭാര്യയുടെ പേര് രശ്മി എന്നാണ് 32 വയസ്സാണ് പ്രായം.. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്.. ഈ മഞ്ജുനാഥ് ഒരു അടുത്തുള്ള ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്.. അത്യാവശ്യം സാമ്പത്തികവും അതുപോലെ സാലറിയും ഒക്കെ ഉണ്ടായിരുന്നു..

   

അതുകൊണ്ടുതന്നെ ബുദ്ധിമുട്ടില്ലാത്ത നല്ല അടിപൊളി ജീവിതം തന്നെയായിരുന്നു ഇവരുടെത്.. എപ്പോഴും സന്തോഷവും സമാധാനവും മാത്രം ഉണ്ടായിരുന്ന ജീവിതം.. ഇവരുടെ വീട് ഇരുനിലയായിരുന്നു അതുകൊണ്ടുതന്നെ താഴത്തെ നിലയിലായിരുന്നു ഇവർ എല്ലാവരും താമസിച്ചിരുന്നത്.. മുകളിലത്തെ നിലയിൽ ആരും താമസിക്കാത്തത് കൊണ്ട് തന്നെ ആ ഒരു ഭാഗം വാടകയ്ക്ക് നൽകിയിരിക്കുകയാണ്.. അവിടെ വാടകയ്ക്ക്.

താമസിക്കുന്നത് അക്ഷയ് രാഘവേന്ദ്ര എന്ന് പേരുള്ള രണ്ടു വ്യക്തികളാണ്.. ഇവർ രണ്ടുപേരും രണ്ട് കമ്പനികളിലാണ് ജോലി ചെയ്യുന്നത്.. ഇവർ രണ്ടുപേരും എല്ലാത്തിലും ഷെയർ ഇട്ടുകൊണ്ടാണ് താമസിച്ചിരുന്നത്.. അങ്ങനെയിരിക്കുകയാണ് ആറുമാസങ്ങൾക്കു മുൻപ് ഈ അക്ഷയുടെ ജോലി നഷ്ടപ്പെടുന്നത്.. ആദ്യം പറഞ്ഞതുപോലെ അക്ഷയ് അവിടെ വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയാണ്.. അങ്ങനെ ജോലി ഇല്ലാത്തതുകൊണ്ട്.

തന്നെ അവൻ വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങി.. അങ്ങനെയാണ് അവൻ മഞ്ജുനാഥന്റെ ഭാര്യയായ രശ്മിയെ കാണുന്നത്.. പിന്നീട് ഇവരുമായിട്ട് കൂടുതൽ അടുക്കാൻ തുടങ്ങി.. ഈ സ്ത്രീയെ കണ്ടപ്പോൾ തന്നെ ഇവന് വല്ലാത്ത ഒരു അടുപ്പം തോന്നുകയാണ്.. ഇവൾ കടയിലേക്ക് പോയി വരുമ്പോൾ എല്ലാം ഇവൻ അവളെ തന്നെ നോക്കിയിരിക്കും.. അതുപോലെതന്നെ ഇവൻ പുറത്തു പോയി വരുമ്പോൾ എല്ലാം ഇവളെ വെളിയിൽ കണ്ടാൽ ഒരുപാട് നേരം നോക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…