സ്പോണ്ടിലോസിസ് എന്ന വില്ലൻ.. ഇവ വരാനുള്ള പ്രധാന കാരണങ്ങളും ലക്ഷണങ്ങളും.. ഇവ നമുക്ക് എങ്ങനെ പരിഹരിക്കാം..
ഇന്ന് നമ്മൾ സ്പോണ്ടിലോസിസ് എന്ന ഒരു അസുഖത്തെക്കുറിച്ച് സംസാരിക്കാനാണ് ഈ വീഡിയോ ചെയ്യുന്നത്.. സ്പോണ്ടിലോസിസ് എന്ന് പറയുന്നത് നട്ടെല്ല് സംബന്ധമായ അസുഖമാണ് എന്ന് എല്ലാവർക്കും അറിയാം.. നമ്മുടെ നട്ടെല്ലിന് 33 കശേരുക്കൾ ഉണ്ട്.. അതിന് …