കിഡ്നികൾക്ക് ഉണ്ടാകുന്ന വീക്കങ്ങൾ.. ഇവയുടെ പ്രധാന കാരണങ്ങളും ലക്ഷണങ്ങളും.. ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്..
ഇന്ന് സംസാരിക്കാൻ പോകുന്നത് ഗർഭസ്ഥശിശുക്കളിൽ ഉണ്ടാകുന്ന കിഡ്നികളുടെ വീക്കത്തെ കുറിച്ചാണ്.. കിഡ്നികളിൽ മൂത്രം കെട്ടിനിൽക്കുന്നത് കൊണ്ടുള്ള രോഗാവസ്ഥയാണ് ഇത്.. അപ്പോൾ മൊത്തത്തിൽ എടുത്തു നോക്കുകയാണെങ്കിൽ ഒരു ശതമാനത്തോളം ഗർഭസ്ഥശിശുക്കളിൽ ഈ പ്രശ്നം കണ്ടുവരുന്നു.. അപ്പോൾ …