ദിവസവും കുളിക്കണം എന്ന് പറയുന്നതിന്റെ യഥാർത്ഥ കാരണം ഇതാണ്…

ജീവിതത്തിൽ ശുചിത്വത്തിന് നമ്മൾ വളരെയധികം പ്രാധാന്യം നൽകേണ്ടതാണ്.. ഒരു ആത്മാവിന് ഒരു മനുഷ്യശരീരം ലഭിക്കുക എന്ന് പറയുന്നത് മുൻജന്മ പുണ്യത്തിന്റെ ഫലമാണ്.. ഈ ശരീരം നമ്മൾ നല്ല രീതിയിൽ സംരക്ഷിക്കുകയും ശരീരത്തിന് ആവശ്യമായ കാര്യങ്ങൾ യഥാസമയത്ത് ചെയ്യുന്നതിലൂടെ നമ്മൾ എന്തിനാണ് ഈ മനുഷ്യജന്മം എടുത്തത് ആ ഒരു കാര്യം നമ്മളാൽ സാധിക്കുന്നതും ആണ്.. ദീർഘായുസ്സോടുകൂടി സുഖമരണം ജീവിതത്തിൽ അനുഭവിക്കാൻ യോഗം ഇതിലൂടെ വന്നു ചേരും…

   

എന്ന് ആത്മാവിന് നമ്മുടെ ശരീരം വാസയോഗ്യം അല്ലാതെ ആകുന്നുവോ അന്ന് ആ ശരീരം ആത്മാവ് വെടിയുകയും ജനന മരണചക്രത്തിൽ വീണ്ടും അകപ്പെട്ടു പോവുകയും ചെയ്യുന്നതാണ്.. ദീർഘ ആയുസ്സിനായി സ്വന്തം ശരീരം വൃത്തിയായി തന്നെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.. എന്നാൽ മാത്രമേ രോഗങ്ങൾ ബാധിക്കാതെയും നെഗറ്റീവ് ഊർജ്ജങ്ങൾ എളുപ്പത്തിൽ ബാധിക്കാതെ ഇരിക്കുക.. ഇതിനായിട്ട് സ്നാനം അഥവാ കുളിർ അനിവാര്യം തന്നെയാണ്.. എന്നാൽ കുളിച്ചതിനുശേഷം ഒരു കാര്യം നമ്മൾ ശ്രദ്ധിച്ചില്ല .

എങ്കിൽ നിങ്ങളുടെ കൈയിലുള്ള സകല ഐശ്വര്യങ്ങളും നഷ്ടപ്പെടുവാൻ അത് കാരണമായി തീരുന്നതാണ്.. ഈ കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. സ്നാനങ്ങൾ വിവിധതരത്തിലുണ്ട്.. ഗ്രന്ഥങ്ങൾ പരിശോധിക്കുമ്പോൾ സ്നാനത്തെക്കുറിച്ച് വളരെ വിശദമായിത്തന്നെ പരാമർശിച്ചിട്ടുണ്ട്.. .

ധർമ്മശാസ്ത്രം എന്നുള്ള ഗ്രന്ഥത്തിൽ കുളിക്കുന്ന സമയത്തിന് അനുസരിച്ച് സ്നാനത്തെ വിവിധ രീതിയിലാണ് തരംതിരിച്ചിരിക്കുന്നത്.. ആദ്യത്തേത് മുനി സ്നാനം ആകുന്നു.. വെളുപ്പിനെ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് സ്നാനം ചെയ്യുന്നതിന് മുനി സ്നാനം എന്ന് പറയുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…