യാതൊരു സൈഡ് എഫക്ടുകളും ഇല്ലാതെ വണ്ണം കുറച്ചെടുക്കാൻ സഹായിക്കുന്ന പരിഹാര മാർഗ്ഗങ്ങളെ കുറിച്ച് അറിയാം…
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ഹോസ്പിറ്റലിലേക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യം അമിതവണ്ണം കാരണം പലവിധത്തിൽ ബുദ്ധിമുട്ടുകയാണ്.. പലവിധത്തിലുള്ള മാർഗ്ഗങ്ങളും ട്രീറ്റ്മെന്റുകളും എല്ലാം ട്രൈ ചെയ്തു …