February 18, 2025

ഈശ്വരന്റെ അനുഗ്രഹക്കുറവുള്ള വീടുകളിൽ പ്രധാനമായിട്ടും കണ്ടുവരുന്ന ലക്ഷണങ്ങൾ…

ജീവിതത്തിൽ പലപ്പോഴും പലതരത്തിലുള്ള അബദ്ധങ്ങളും പലരും ചെയ്യുന്നവരാണ്.. ചിലത് അന്നേദിവസം തന്നെ മോശമാകുവാൻ കാരണമായിത്തീരും.. എന്നാൽ നമ്മൾ ഏവർക്കും പറ്റുന്നതായ ചില കാര്യങ്ങളുണ്ട്.. ചിലപ്പോൾ അതെല്ലാം സമയം പാഴാക്കുന്നവ ആകാം.. എന്നിരുന്നാലും അതെല്ലാം നിമിത്ത ശാസ്ത്രങ്ങൾ പ്രകാരം ശുഭമായിട്ട് പറയുന്നതാണ്.. നമുക്ക് നല്ല കാലങ്ങൾ ആരംഭിക്കുവാൻ പോകുന്നു എന്നുള്ള സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് തന്നെ പറയാം.. നല്ല സമയവും മോശം സമയവും നടക്കാൻ പോകുന്നതിനു.

   

മുൻപായിട്ട് തന്നെ പ്രകൃതി അഥവാ ഈശ്വരൻ ഇഷ്ടദേവത നമുക്ക് ചില സൂചനകൾ നൽകുന്നതാണ്.. അത്തരത്തിലുള്ള ചില സൂചനകളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. നിത്യവും രാവിലെ പൊതുവേ എല്ലാവരും പാല് കാച്ചുന്നതാണ്.. എന്നാൽ ഏകാദശി പൗർണമി പ്രദോഷം പോലുള്ള ദിവസങ്ങളിൽ പ്രത്യേകിച്ചും പാൽ അവിചാരിതമായി തിളച്ചു പൊങ്ങുന്നത് ശുഭകരമായി കണക്കാക്കുന്നു.. ഈശ്വരന്റെ അനുഗ്രഹത്താൽ ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ ആരംഭിക്കുവാൻ പോകുന്നു.

എന്നുള്ള സൂചനയാണ് ഇത്.. എന്നാൽ നിത്യവും പാൽ തിളക്കുന്നത് ദോഷം തന്നെയാണ്.. ഇങ്ങനെ നിത്യവും പാൽ തിളച്ചു പോകുന്നുണ്ട് എങ്കിൽ അത് ഈശ്വരന്റെ അനുഗ്രഹക്കുറവ് തന്നെയാണ് സൂചിപ്പിക്കുന്നത് എന്നുള്ള കാര്യം പ്രത്യേകം ഓർക്കുക.. അതുകൊണ്ടുതന്നെ ഇവിടെ പരാമർശിക്കുന്ന കാര്യങ്ങൾ ഉടനെ തന്നെ നിങ്ങൾ ചെയ്യുന്നതാണ് ഏറ്റവും ശുഭകരം.. നിങ്ങളുടെ കുടുംബ ദേവത ക്ഷേത്രങ്ങളിൽ പോയി ദർശനം നടത്തുക ഇതാണ് ഏറ്റവും പ്രധാനമായിട്ട് നിങ്ങൾ ചെയ്യേണ്ട കാര്യം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *