Author name: Admin

സ്ത്രീകളുടെ ശരീരഭാഗങ്ങൾ തുടിക്കുന്നതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചും പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും മനസ്സിലാക്കാം…

നമ്മുടെ ഭാരതീയ സാമൂതിരിക ശാസ്ത്രത്തിലും ലക്ഷണശാസ്ത്രത്തിലും ശരീരത്തിന്റെ തുടിപ്പുകളെ കുറിച്ച് പറയുന്നുണ്ട്.. പ്രത്യേകിച്ചും സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില തുടിപ്പുകൾ.. ശരീര ഭാഗങ്ങളിൽ ഉണ്ടാകുന്ന ചില തുടുപ്പുകൾ അത് അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില ദുഃഖങ്ങളുടെ ചില സൗഭാഗ്യങ്ങളുടെ മുൻകൂട്ടിയുള്ള ലക്ഷണങ്ങൾ അല്ലെങ്കിൽ സൂചനകൾ ആയിട്ടാണ് പറയുന്നത്.. അതായത് നമ്മുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ തുടിക്കുന്നത് മഹാ സൗഭാഗ്യങ്ങൾ ആയിട്ടും അതുപോലെതന്നെ മറ്റു ചില ഭാഗങ്ങൾ തുടിക്കുന്നത് വരാൻ പോകുന്ന വലിയ ഒരു അപകടത്തിന്റെ അല്ലെങ്കിൽ […]

സ്ത്രീകളുടെ ശരീരഭാഗങ്ങൾ തുടിക്കുന്നതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചും പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും മനസ്സിലാക്കാം… Read More »

ആറ്റുകാൽ പൊങ്കാല വെക്കാൻ ക്ഷേത്രത്തിൽ പോകണമെന്നില്ല നിങ്ങളുടെ വീട്ടിലും വയ്ക്കാം… വിശദമായ അറിയാം..

നമ്മുടെ എല്ലാവരുടെയും അമ്മയായ ആറ്റുകാലമ്മയുടെ പൊങ്കാലയാണ് വരാൻ പോകുന്നത്.. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല നമുക്ക് എല്ലാവർക്കും അറിയാം ഞായറാഴ്ചയാണ് വരുന്നത് ഫെബ്രുവരി 25-ആം തീയതി.. ഫെബ്രുവരി 25 രാവിലെ പത്തര മണിയോടെയാണ് അടുപ്പിലേക്ക് തീ പകരുന്നത്.. അതോടുകൂടി പൊങ്കാലയ്ക്ക് തുടക്കമായി.. അങ്ങനെ ഉച്ചയ്ക്ക് രണ്ടര ആകുമ്പോഴാണ് ദേവിക്ക് അത് നെതിക്കുന്നത്.. ഇങ്ങനെ ചെയ്യുന്നതോടുകൂടി പൊങ്കാലയുടെ അവസാനം ആകുന്നതാണ്.. ഈ വർഷത്തെ പൊങ്കാല നമുക്ക് എല്ലാവർക്കും അറിയാം നമ്മൾ വർഷങ്ങളായിട്ട് ആറ്റുകാൽ അമ്പലത്തിൽ പോയി പൊങ്കാല ഇടുന്നതാണ്..

ആറ്റുകാൽ പൊങ്കാല വെക്കാൻ ക്ഷേത്രത്തിൽ പോകണമെന്നില്ല നിങ്ങളുടെ വീട്ടിലും വയ്ക്കാം… വിശദമായ അറിയാം.. Read More »

ഫെബ്രുവരി മാസത്തിൽ വരുന്ന അഞ്ച് ദിവസങ്ങൾ ജീവിതത്തിൽ ശുഭകരമായി തീരുന്ന നക്ഷത്രക്കാരെ കുറിച്ച് മനസ്സിലാക്കാം…

ആദിത്യൻ കുംഭം രാശിയിൽ ചതയം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നതാണ്.. ശനിയും കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലാണ്.. ശനിക്ക് സൂര്യ സാമീപ്യത്താൽ മൗഢ്യം അവസ്ഥയും ഉണ്ട്.. ഇപ്രകാരം ഒരേ ഗ്രഹങ്ങൾ ഒരേ രാശിയില് സഞ്ചരിക്കുകയാണ്.. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുന്നതാണ്.. രാഹു മീനം രാശിയിൽ രേവതിയിൽ തുടരുന്നു.. കേതു കന്നി രാശിയിൽ ചിത്തിര ഒന്നാം പാദത്തിൽ നീങ്ങുന്ന ഒരു അവസാന ആഴ്ച കൂടിയാണ്.. അടുത്ത വാരം കേതു അത്തം നക്ഷത്രത്തിൽ പ്രവേശിക്കുകയാണ്.. വാരാന്ത്യത്തിൽ വിശാഖം നക്ഷത്രത്തിലാണ് ചന്ദ്രൻറെ

ഫെബ്രുവരി മാസത്തിൽ വരുന്ന അഞ്ച് ദിവസങ്ങൾ ജീവിതത്തിൽ ശുഭകരമായി തീരുന്ന നക്ഷത്രക്കാരെ കുറിച്ച് മനസ്സിലാക്കാം… Read More »

ഫെബ്രുവരി മാസത്തിൽ ശിവപ്രീതിക്കായിട്ട് ഈ പറയുന്ന കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ ഐശ്വര്യങ്ങൾ വന്നുചേരും…

ചില ദിവസങ്ങൾ വളരെ പ്രത്യേകത നിറഞ്ഞത് തന്നെയാകുന്നു.. അവ ഒരിക്കലും സാധാരണ പോലെയുള്ള ദിവസങ്ങൾ അല്ല.. അത് പലപ്പോഴും തിരിച്ചറിയാൻ സാധിക്കണമെന്ന് ഇല്ല അത് ഒരു വാസ്തവമായ കാര്യം തന്നെയാണ്.. എന്നാൽ ഞാൻ ഇവിടെ പറയുന്ന ഇന്നേദിവസം അതായത് ഫെബ്രുവരി 22 എന്ന തീയതിക്ക് ഒരു പ്രത്യേകതയുണ്ട്.. ഫെബ്രുവരി 22 2024ലെ രണ്ടാം മാസം തന്നെ ആകുന്നു.. അതുകൊണ്ടുതന്നെ ഫെബ്രുവരി 22 എന്നുള്ളതും അതുപോലെതന്നെ. രണ്ട് എന്നുള്ളതും ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യം തന്നെയാണ്.. അതുകൊണ്ടുതന്നെ 22

ഫെബ്രുവരി മാസത്തിൽ ശിവപ്രീതിക്കായിട്ട് ഈ പറയുന്ന കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ ഐശ്വര്യങ്ങൾ വന്നുചേരും… Read More »

വൈരാഗ്യ ബുദ്ധിയുള്ള ഏഴ് നക്ഷത്രക്കാരെ കുറിച്ചും അവരുടെ സ്വഭാവ സവിശേഷതകളെ കുറിച്ച് മനസ്സിലാക്കാം…

ജ്യോതിഷത്തിൽ 27 നക്ഷത്രങ്ങളാണ് നമുക്കുള്ളത്.. അശ്വതി ഭരണി കാർത്തിക എന്നിങ്ങനെ തുടങ്ങി രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ.. ഓരോ നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തികൾക്കും ആ ഒരു നക്ഷത്രത്തിന്റേതായ അടിസ്ഥാന സ്വഭാവങ്ങൾ അല്ലെങ്കിൽ സവിശേഷതകൾ ഉണ്ടാകും എന്നുള്ളതാണ്.. അതായത് ഈ പറയുന്ന 27 നക്ഷത്രങ്ങൾക്കും ഒരു അടിസ്ഥാന സ്വഭാവം ഉണ്ടാവുന്നതാണ്.. ആ ഒരു നക്ഷത്രത്തിൽ ഒരു കുഞ്ഞ് ജനിച്ചാൽ. പിന്നീട് അവർ വ്യക്തി എടുക്കുന്ന തീരുമാനങ്ങൾ അവർ പ്രവർത്തിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ അവരുടെ സ്വഭാവങ്ങൾ ഇതെല്ലാം തന്നെ ഈയൊരു

വൈരാഗ്യ ബുദ്ധിയുള്ള ഏഴ് നക്ഷത്രക്കാരെ കുറിച്ചും അവരുടെ സ്വഭാവ സവിശേഷതകളെ കുറിച്ച് മനസ്സിലാക്കാം… Read More »

ആറ്റുകാൽ പൊങ്കാല വെക്കാൻ ആഗ്രഹിക്കുന്ന ആളുകൾ തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ആറ്റുകാലമ്മ സർവ്വ ഐശ്വര്യം നൽകുകയും ഭക്തരെ ഭക്ത വാത്സല്യത്തോടെ കൂടി എപ്പോഴും കൂടെ നിർത്തുകയും ചെയ്യുന്നതാണ്.. ദേവിയുടെ പൊങ്കാല അഥവാ ആറ്റുകാൽ പൊങ്കാല വളരെ പ്രശസ്തമാണ്.. അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരിക്കലെങ്കിലും അമ്മയ്ക്ക് പൊങ്കാല ഇടുവാൻ സാധിക്കുന്നത് മഹാ ഭാഗ്യം തന്നെയാണ്.. എല്ലാവർക്കും ഇത്തരത്തിൽ ചെയ്യാൻ സാധിക്കണമെന്ന് ഇല്ല.. അതായത് ആറ്റുകാൽ അമ്പലത്തിൽ പോയി പൊങ്കാല സമർപ്പിക്കാൻ. പലർക്കും സാധിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാവാം.. ഇത്തരത്തിലുള്ള ആളുകൾ തീർച്ചയായിട്ടും അവരുടെ വീടുകളിൽ തന്നെ പൊങ്കാല അർപ്പിക്കാവുന്നതാണ്.. നിങ്ങൾ ലോകത്തിൻറെ ഏത്

ആറ്റുകാൽ പൊങ്കാല വെക്കാൻ ആഗ്രഹിക്കുന്ന ആളുകൾ തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ… Read More »