ദിവസേന പലതരം സപ്ലിമെൻറ് എടുക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ ഈ ഒരു ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മളിൽ ഒട്ടുമിക്ക ആളുകളും ഏതെങ്കിലും ഒരു രോഗത്തിൻറെ ഭാഗമായിട്ട് അല്ലെങ്കിൽ മറ്റെന്തെങ്കിലും ആയിട്ട് പലതരം സപ്ലിമെന്റുകൾ അല്ലെങ്കിൽ വൈറ്റമിൻസ് പ്രോട്ടീനുകൾ തുടങ്ങിയവയൊക്കെ ക്യാപ്സ്യൂൾ രൂപത്തിൽ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലൊക്കെ എടുക്കുന്നവർ ആയിരിക്കും.. അപ്പോൾ ഇതിൽ നിങ്ങൾ മനസ്സിലാക്കേണ്ട.

   

ഒരു കാര്യം ഇത് ഏത് രീതിയിലാണ് എടുക്കേണ്ടത് അല്ലെങ്കിൽ ഏത് രീതിയിലാണ് കഴിക്കേണ്ടത് തുടങ്ങിയവ മനസ്സിലാക്കിയാൽ മാത്രമേ നിങ്ങൾ അത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഗുണങ്ങൾ ഉണ്ടാവുകയുള്ളൂ.. കാരണം അത് എങ്ങനെ ഉപയോഗപ്പെടുത്തണം എന്നുള്ള ഒരു ക്ലാരിറ്റി ഓടുകൂടി മുന്നോട്ട് പോയാൽ മാത്രമേ അത് നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുകയുള്ളൂ.. പലരും ചോദിക്കുമ്പോൾ പറയാറുണ്ട് ഞാൻ വിറ്റാമിൻ ഡി എടുക്കുന്നുണ്ട്.

അല്ലെങ്കിൽ എടുക്കുന്നുണ്ട് വൈറ്റമിൻസ് എടുക്കുന്നുണ്ട് എന്നൊക്കെ പറയാറുണ്ട്.. ഇവിടെ ഫാസ്റ്റിംഗ് ചെയ്യാൻ വരുന്ന ഒട്ടുമിക്ക രോഗികളിലും തൈറോയ്ഡ് ബുദ്ധിമുട്ടുകൾ കണ്ടിരുന്നു.. പലപ്പോഴും ഇപ്പോൾ തൈറോയ്ഡ് രോഗികൾ ചെയ്യുന്ന ഒരു തെറ്റ് എന്ന് പറയുന്നത് രാവിലെ എഴുന്നേറ്റ് ഉടനെ ഈ ഗുളിക കഴിക്കും അത് കഴിഞ്ഞ് അല്പനേരം കഴിയുമ്പോൾ തന്നെ ഭക്ഷണവും കഴിക്കാറുണ്ട് എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ തൈറോയ്ഡ്.

ഗുളിക കഴിച്ചു കഴിഞ്ഞാൽ മിനിമം രണ്ടുമണിക്കൂർ എങ്കിലും കഴിഞ്ഞിട്ട് മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ.. കാരണം അങ്ങനെ ചെയ്താൽ മാത്രമേ ഈ ഒരു ഗുളിക നമ്മുടെ ശരീരത്തിൽ കറക്റ്റ് ആയിട്ട് പ്രവർത്തിക്കുകയുള്ളൂ.. പൊതുവേ തൈറോയ്ഡ് രോഗികളെല്ലാം ഫാസ്റ്റിംഗ് എടുക്കുന്നവരാണ്.. അപ്പോൾ ഈ ഫാസ്റ്റിംഗ് എടുക്കുന്ന ആളുകൾ ചെയ്യുന്ന ഒരു തെറ്റ് എന്ന് പറയുന്നത് നാലുമണിക്ക് എഴുന്നേറ്റ് ഗുളിക കഴിക്കും അത് കഴിഞ്ഞ് ഒരു നാലര ആവുമ്പോഴേക്കും തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.