അലർജിക് ക്രൈനൈറ്റിസ് ഒരുപാട് കാലങ്ങൾ നീണ്ടു നിന്നാൽ അത് നമ്മളെ ആസ്മയിലേക്ക് നയിക്കുമോ?? വിശദമായി അറിയാം…
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന അലർജികളെ കുറിച്ചാണ് സംസാരിക്കുന്നത്.. ആദ്യം തന്നെ നമുക്ക് എന്താണ് ഈ അലർജി പ്രശ്നങ്ങൾ എന്നും ഇത് വരുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്നും ഇവ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ നമുക്ക് ജീവിതത്തിലും ഭക്ഷണരീതിയിലും. ശ്രദ്ധിക്കാൻ കഴിയുമെന്ന് ഇതിനുള്ള ട്രീറ്റ്മെൻറ് ഓപ്ഷനുകളെ കുറിച്ചും മനസ്സിലാക്കാം.. കൊച്ചു കുട്ടികളിൽ തുടങ്ങി മുതിർന്ന ആളുകളിൽ വരെ ഈ അലർജി പ്രശ്നങ്ങൾ […]