ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മൾ പല ആളുകളിലും ശ്രദ്ധിച്ചിട്ടുണ്ടാവും അവരുടെ കാലുകളിലെ ഞരമ്പുകൾ തടിച്ച് വീർത്ത പോലെ പാമ്പുകളുടെ രൂപത്തിൽ കെട്ടിപ്പിടിഞ്ഞ് കിടക്കുന്നത് കാണാം.. അതുമാത്രമല്ല ഇത്തരം ലക്ഷണങ്ങൾ ഉള്ളവരുടെ കാലുകളിലെ നിറവ്യത്യാസങ്ങളും അതുപോലെ നീർക്കെട്ട് വേദന തുടങ്ങിയവയൊക്കെ അനുഭവപ്പെടുന്നതാണ്.. അപ്പോൾ ഇത്തരം ഒരു കണ്ടീഷനാണ്.
നമ്മൾ വെരിക്കോസ് വെയിൻ എന്നുപറയുന്നത്.. അതുകൊണ്ടുതന്നെ ഈ വീഡിയോയിലൂടെ ഇന്ന് നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത് എന്താണ് വെരിക്കോസ് വെയിൻ എന്നും അതുപോലെ ഈ ഒരു പ്രശ്നം എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നും ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ചും അതുപോലെ ഈയൊരു രോഗം മാനേജ് ചെയ്യാനുള്ള മാർഗങ്ങൾ അഥവാ ട്രീറ്റ്മെൻറ് ഓപ്ഷനുകളെ കുറിച്ചും നമുക്ക് ഈ വീഡിയോയിലൂടെ.
വിശദമായി മനസ്സിലാക്കാം.. ആദ്യം തന്നെ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ വെരിക്കോസ് വെയിൻ എന്നു പറയുന്ന ഒരു രോഗാവസ്ഥ നമ്മുടെ കാലുകളെ മാത്രമല്ല ബാധിക്കുന്നത് ശരീരത്തിൻറെ മറ്റു പല ഭാഗങ്ങളെയും കൂടി ബാധിക്കാറുണ്ട്.. അപ്പോൾ യഥാർത്ഥത്തിൽ ഈ വെരിക്കോസ് വെയിൻ ഉള്ള വ്യക്തിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ കാലുകളിൽ ഉണ്ടാകുന്ന അശുദ്ധ രക്തങ്ങളെ തിരിച്ച്.
നമ്മുടെ ഹൃദയത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുപോകുന്ന ഒരു പ്രവർത്തനം നടക്കാതെ വരുന്നു.. അതായത് ഈ അശുദ്ധ രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളിൽ എന്തെങ്കിലും ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ ആ ഒരു കുഴലുകളിൽ അതുപോലെതന്നെ കട്ടപിടിച്ചു നിൽക്കുന്നു.. തുടർന്ന് അവിടെ വേദനയും നിറവ്യത്യാസങ്ങളും വ്രണങ്ങളും എല്ലാം വരുന്നു ഇതിനെയാണ് നമ്മൾ വെരിക്കോസ് വെയിൻ എന്നു പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…