ഗുജറാത്ത് സ്റ്റേറ്റിൽ അടുത്തുള്ള ഒരു ഗ്രാമത്തിൽ ദക്ഷ എന്ന് പേരുള്ള 35 വയസ്സായ ഒരു സ്ത്രീ ഉണ്ടായിരുന്നു.. അവൾക്ക് കല്യാണം കഴിഞ്ഞിട്ടുണ്ട്.. ഭർത്താവിൻറെ പേര് അരുൺ എന്നാണ്.. അദ്ദേഹത്തിൻറെ പ്രായം 40 വയസ്സാണ്.. അവിടെത്തന്നെ അടുത്തുള്ള ഒരു കമ്പനിയിൽ തൊഴിലാളി ആയിട്ടാണ് അദ്ദേഹം ജോലി ചെയ്യുന്നത്.. ഇവർക്ക് നാലു മക്കളാണ് ഉള്ളത്.. അതിൽ ആദ്യത്തെ മകളുടെ പേര് മീനാക്ഷി എന്നാണ് അവളുടെ പ്രായം 19 ആണ്..
പത്താം ക്ലാസ് പഠിച്ച ശേഷം അടുത്തുതന്നെ ജോലിക്ക് പോകുകയാണ്.. അങ്ങനെ സന്തോഷത്തോടെയും സമാധാനത്തോടെയും കുഴപ്പമില്ലാതെ കടന്നുപോകുന്ന ഒരു ജീവിതമായിരുന്നു ഇവരുടെത്.. അങ്ങനെ 2023 മെയ് 29 ആം തീയതി സാധാരണ പോലെയുള്ള ഒരു ദിവസം തന്നെയായിരുന്നു അന്ന്.. അന്ന് വീട്ടിൽ മീനാക്ഷിയും അവളുടെ അമ്മ ദക്ഷയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ബാക്കിയെല്ലാവരും ഓരോ ആവശ്യങ്ങൾക്കായിട്ട്.
പുറത്തു പോയിരുന്നു.. ദക്ഷയുടെ ഭർത്താവും ജോലിക്ക് പോയിരിക്കുകയാണ്.. അങ്ങനെ ആറുമണി കഴിഞ്ഞപ്പോൾ അരുൺ ജോലി കഴിഞ്ഞ് തിരിച്ചുവന്നു.. അങ്ങനെ ഉള്ളിലേക്ക് കയറിയപ്പോൾ ഹാളിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്.. ആ കാഴ്ച കണ്ട് അയാൾ അലറി വിളിച്ച് കരയാൻ തുടങ്ങി.. അയാളുടെ ഭാര്യ ദക്ഷ തലയ്ക്ക് അടിയേറ്റ് രക്തത്തിൽ കുളിച്ച് മരണപ്പെട്ടു കിടക്കുന്നതാണ് കണ്ടത്… അയാൾ ഉടനെ തന്നെ അവളുടെ കൈകൾ പിടിച്ച് പൾസ് ഉണ്ടോ.
എന്ന് നോക്കിയപ്പോൾ മരണപ്പെട്ടു എന്ന് ഉറപ്പായി.. അപ്പോൾ വീട്ടിലുള്ള ആരെയും അവിടെ കാണുന്നില്ല.. അങ്ങനെ മുറി തുറന്നു നോക്കിയപ്പോൾ മൂത്തമകൾ മീനാക്ഷി അവിടെ കിടന്നു ഉറങ്ങുന്നുണ്ട്.. ഉടനെ തന്നെ അവളെ എഴുന്നേൽപ്പിച്ച് ചോദിച്ചു നിൻറെ അമ്മയ്ക്ക് എന്താണ് സംഭവിച്ചത്.. അപ്പോൾ അവൾ പറഞ്ഞു എനിക്ക് അറിയില്ല അച്ഛാ എന്ന്.. അവളും അപ്പോഴാണ് ആ കാഴ്ച കാണുന്നത്.. അമ്മ മരണപ്പെട്ട കിടക്കുന്ന കണ്ടതും അവൾ അലറി കരയാൻ തുടങ്ങി.. അവൾ അച്ഛനോട് പറഞ്ഞു എനിക്ക് ഒന്നും അറിയില്ല അച്ഛാ ഇവിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…