ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം അതുപോലെ തന്നെ കൂടാതെ എന്നൊക്കെ പറയുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഇന്ന് ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാം.. ഇന്ന് ചെറുപ്പക്കാരായ ആളുകളിൽ പോലും ഇത്തരത്തിൽ കുടവയർ കണ്ടുവരുന്നു ഇത് അവരുടെ ഒരു ശാരീരിക പ്രശ്നം എന്നതിലുപരി ഒരു സൗന്ദര്യ പ്രശ്നം കൂടിയായി മാറിക്കൊണ്ടിരിക്കുകയാണ് മാത്രമല്ല അവരുടെ കോൺഫിഡൻസിനെ പോലും ഇത് വളരെയധികം ബാധിക്കുന്നുണ്ട്..
നമ്മുടെ ജീവിതശൈലിലുള്ള അപാകതകളും ഭക്ഷണരീതിയിലുള്ള അപാകതകളും തന്നെയാണ് ഇത്തരത്തിൽ ശരീരത്തിൽ ഒരുപാട് ഫാറ്റ് അടിഞ്ഞു കൂടാൻ കാരണമായി മാറുന്നത്.. അതുകൊണ്ടുതന്നെ ചെറുപ്പക്കാരായ അതായത് ഒരു 25 വയസ്സുള്ള ഒരു വ്യക്തിയെ കണ്ടാൽ 40 വയസ്സ് തോന്നിക്കുന്ന രീതിയിൽ വരാറുണ്ട്.. അപ്പോൾ എന്താണ് അതിനുള്ള ഒരു പ്രധാന കാരണം എന്ന് ചോദിച്ചാൽ ഇൻസുലിൻ എന്ന് പറയുന്ന ഹോർമോൺ.
നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് കൂടുതൽ പ്രൊഡക്ഷൻ നടത്തുന്നതിന്റെ ഭാഗമായിട്ട് ശരീരത്തിൻറെ പലഭാഗങ്ങളിലും ഫാറ്റ് ഡെപ്പോസിറ്റ് ആകുന്നുണ്ട്.. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ ഇൻസുലിൻ എന്ന് പറയുന്ന ഹോർമോണിനെ കുറിച്ച് കൺട്രോൾ ചെയ്ത് നിർത്തുകയാണ് എങ്കിൽ അതായത് ഒരു 25 വയസ്സിനു ശേഷം.
നമ്മുടെ ഭക്ഷണരീതിയിൽ ചെറിയ ചെറിയ വേരിയേഷൻസ് വരുത്തുകയാണെങ്കിൽ ജീവിതശൈലി രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നതാണ്.. ഇൻസുലിൻ പ്രൊഡക്ഷൻ ശരീരത്തിൽ കുറയ്ക്കാനുള്ള വഴികളെക്കുറിച്ച് പറയുകയാണെങ്കിൽ അരി ഭക്ഷണങ്ങൾ അതുപോലെ ബേക്കറി സാധനങ്ങൾ ഫാസ്റ്റ് ഫുഡുകൾ കിഴങ്ങ് വർഗ്ഗങ്ങൾ തുടങ്ങിയവ കഴിക്കുന്നത് കൊണ്ടാണ് ഇൻസുലിൻ പ്രൊഡക്ഷൻ ശരീരത്തിൽ കൂടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….