ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന അലർജികളെ കുറിച്ചാണ് സംസാരിക്കുന്നത്.. ആദ്യം തന്നെ നമുക്ക് എന്താണ് ഈ അലർജി പ്രശ്നങ്ങൾ എന്നും ഇത് വരുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്നും ഇവ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ നമുക്ക് ജീവിതത്തിലും ഭക്ഷണരീതിയിലും.
ശ്രദ്ധിക്കാൻ കഴിയുമെന്ന് ഇതിനുള്ള ട്രീറ്റ്മെൻറ് ഓപ്ഷനുകളെ കുറിച്ചും മനസ്സിലാക്കാം.. കൊച്ചു കുട്ടികളിൽ തുടങ്ങി മുതിർന്ന ആളുകളിൽ വരെ ഈ അലർജി പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.. എന്തിനോടാണ് അലർജി എന്ന് ചോദിച്ചാൽ സൂര്യന് താഴെയുള്ള ഏത് വസ്തുവിനോടും ആർക്കും അലർജി വരാം.. ഒരു വ്യക്തിയിൽ കാണുന്ന അലർജി ആയിരിക്കില്ല മറ്റൊരു വ്യക്തിയിൽ ഉണ്ടാകുന്നത് കാരണം ഒരുപാട് വ്യത്യാസമുണ്ടാകും.. അലർജി പ്രശ്നങ്ങൾ പലതരത്തിലുണ്ട് ചില ആളുകളിൽ ശ്വാസകോശ സംബന്ധമായ അലർജി പ്രശ്നങ്ങൾ ആവും ഉണ്ടാകുന്നത്.. അതുപോലെതന്നെ.
ഒരുപാട് ആളുകളിൽ കണ്ടുവരുന്ന അലർജി പ്രശ്നം എന്ന് പറയുന്നത് ത്വക്ക്മായി ബന്ധപ്പെട്ടിട്ടാണ്.. അതുപോലെ മൂക്കുമായി ബന്ധപ്പെട്ടിട്ടും ചില ആളുകളിൽ കണ്ടുവരാറുണ്ട്.. ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നവും മൂക്കൊലിപ്പ് അതുപോലെതന്നെ തുമ്മൽ ശ്വാസം തടസ്സം പോലുള്ള.
ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകാറുണ്ട്.. ഇത്തരം കേസുകൾ തന്നെയാണ് ഹോസ്പിറ്റലുകളിൽ കൂടുതലായിട്ട് കണ്ടുവരുന്നത്.. പലർക്കുമുള്ള ഒരു പ്രധാന സംശയം ആണ് അതായത് അലർജിക് ക്രൈനൈറ്റിസ് ഒരുപാട് കാലം നിന്നു കഴിഞ്ഞാൽ അത് ആസ്മ രോഗത്തിലേക്ക് നയിക്കുമോ എന്ന് പലരും ചോദിക്കാറുണ്ട്.. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം ഒരു 40% ത്തോളം ഈ ഒരു അസുഖം കണ്ട്രോൾ ചെയ്തില്ലെങ്കിൽ അത് നമ്മളെ ആസ്മ എന്നുള്ള അസുഖത്തിലേക്ക് കൊണ്ട് നയിക്കുക തന്നെ ചെയ്യും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….