കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ മകൾ രാത്രിയായിട്ടും തിരിച്ചുവന്നില്ല.. അന്വേഷിച്ചുപോയ മാതാപിതാക്കൾ കണ്ട കാഴ്ച…

17 വയസ്സുള്ള പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഒരു കഥയാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഇത് വെറും ഒരു കഥയല്ല മാസങ്ങൾക്ക് മുമ്പ് ആന്ധ്രപ്രദേശിൽ നടന്ന ഒരു സംഭവം തന്നെയാണ്.. ഇത് ചെയ്ത പ്രതിക്ക് സ്വന്തം അമ്മയെയും പെങ്ങളെയും കാണാൻ സാധിക്കുന്നില്ലേ എന്ന് കരുതി പോകും.. നമ്മൾ ചെയ്ത കൊലപാതക കഥകളിൽ ഏറ്റവും ക്രൂരമായ കൊലപാതകം തന്നെയാണ് ഇത്… അതും വെറും 17 വയസ്സ് മാത്രം.

   

പ്രായമുള്ള പെൺകുട്ടിയോട് നടത്തിയ ഒരു സംഭവം കൂടിയാണ് ഇത്.. ആന്ധ്രപ്രദേശിലെ ജനങ്ങളെ ഒന്നാകെ ഭീതിപ്പെടുത്തിയ ഒരു സംഭവം.. ആന്ധ്രയിലെ വേണുഗോപാലപുരം എന്നുള്ള സ്ഥലത്ത് ഭവ്യാശ്രീ എന്ന പേരുള്ള 17 വയസ്സുള്ള പെൺകുട്ടി ഉണ്ടായിരുന്നു.. ഈ പെൺകുട്ടി പ്ലസ് വണ്ണിലാണ് പഠിച്ചിരുന്നത്.. അച്ഛൻറെ പേര് മുനി കൃഷ്ണയ്യർ എന്നാണ്.. അമ്മയുടെ പേര് പത്മ എന്നാണ്.. വളരെയധികം സന്തോഷത്തോടുകൂടി മുന്നോട്ടു പോയിക്കൊണ്ടിരുന്ന.

ഒരു കുടുംബമായിരുന്നു ഇവരുടെത് മാത്രമല്ല ഈ പെൺകുട്ടി പഠിക്കാൻ വളരെയധികം മിടുക്കിയായിരുന്നു.. കാണാനും നല്ല ഭംഗിയുള്ള കുട്ടിയായിരുന്നു.. എന്നാൽ പിന്നീട് നടന്ന സംഭവങ്ങൾ നമ്മളെ എല്ലാവരെയും വളരെയധികം ഞെട്ടിപ്പിക്കുന്നതാണ്.. 2023 ഓഗസ്റ്റ് പതിനേഴാം തീയതി ആണ് ഈ പറയുന്ന സംഭവങ്ങളെല്ലാം നടക്കുന്നത്.. അന്ന് ഭവ്യ ശ്രീ തന്റെ കൂട്ടുകാരിയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോവുകയാണ്..

അങ്ങനെ വൈകുന്നേരം 4 മണി ആയിട്ടും ഈ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചുവന്നില്ല.. അമ്മയും അച്ഛനും ഈ പെൺകുട്ടിയെ വീട്ടിൽ കാത്തിരിക്കുകയാണ്.. അങ്ങനെ സമയം അഞ്ചു കഴിഞ്ഞു 7 മണിയായി.. ഇത്രയും സമയം ആയിട്ടും പെൺകുട്ടിയെ കാണാനില്ലായിരുന്നു.. അങ്ങനെ തന്റെ മകൾ പോകാൻ സാധ്യതയുള്ള എല്ലാ കൂട്ടുകാരുടെ വീട്ടിലേക്ക് അവളുടെ അച്ഛൻ ഫോൺ വിളിച്ചു ചോദിക്കുകയാണ്.. എന്നാൽ അവിടെ ഒന്നും ഈ പെൺകുട്ടി ചെന്നിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…