ഈ പറയുന്ന 10 രോഗങ്ങൾ യാതൊരു മരുന്നുകളുടെയും നിയന്ത്രണങ്ങളുടെയും സഹായമില്ലാതെ മാറ്റിയെടുക്കാൻ സാധിക്കുന്ന മാർഗ്ഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പുതുവർഷം ആകുമ്പോൾ ഓരോരോ തീരുമാനങ്ങൾ എടുക്കാറുണ്ട് അതുപോലെതന്നെ ഈ വർഷം ഞാനും ഒരു തീരുമാനമെടുത്തിട്ടുണ്ട് അതായത് ഒരു പത്ത് രോഗങ്ങൾ മരുന്നുകൾ ഇല്ലാതെ വ്യായാമങ്ങൾ ഇല്ലാതെ വലിയ ഭക്ഷണം നിയന്ത്രണങ്ങൾ ഒന്നും ഇല്ലാതെ തന്നെ പ്രതിരോധിക്കുക എന്നുള്ളതാണ്.. നമുക്കറിയാവുന്ന ക്യാൻസർ പോലുള്ള രോഗങ്ങൾ.

   

അതുപോലെ പ്രഷർ പ്രമേഹം രോഗപ്രതിരോധ ശക്തി അതുപോലെ തന്നെ അലർജി ഉറക്കക്കുറവ് ഡിപ്രഷൻ മസിൽ വേദന.. മുടികൊഴിച്ചിൽ ബോൺ വേദന ഇത്തരത്തിലുള്ള പത്ത് രോഗങ്ങളെ ഒരു മരുന്നും കഴിക്കാതെ നമ്മുടെ ജീവിതശൈലിയിലുള്ള നിയന്ത്രണങ്ങൾ കൊണ്ട് ഈ പുതുവർഷത്തിൽ തന്നെ നമുക്ക് അവയെ പൂർണമായും മാറ്റിയെടുത്താലോ.. അതിനുവേണ്ടി വളരെ സിമ്പിൾ ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ നിങ്ങളുമായിട്ട് പങ്കുവെക്കാനാണ്.

ഈ വീഡിയോ ചെയ്യുന്നത്.. വിറ്റാമിൻ ഡി കുറവ് കാരണം നമുക്ക് ഈ പറഞ്ഞ പത്ത് രോഗങ്ങളും വരാൻ വളരെയധികം സാധ്യതകൾ കൂടുതലാണ്.. നമ്മുടെ വീട്ടിലിരുന്ന് കുറച്ചു വെയിൽ കൊണ്ട് നമ്മുടെ ജീവിതശൈലിയിൽ ശ്രദ്ധിച്ചു കഴിഞ്ഞാൽ 2024 ഈ രോഗങ്ങൾ ഇല്ലാതെ നമുക്ക് പൂർണ്ണമായും ജീവിക്കാൻ സാധിക്കും.. നമുക്കറിയാം നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ പലതരത്തിലുള്ള വിറ്റാമിൻ ഉണ്ട്.. ഇതിൽ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നതാണ് വൈറ്റമിൻ ഡി എന്ന് പറയുന്നത്.. ഈ വൈറ്റമിൻ ഡി സാധാരണയായി നമുക്ക് കിട്ടുന്നത് നമ്മൾ വെയിൽ.

കൊണ്ട് കഴിഞ്ഞാൽ അതിലുള്ള അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ കൊണ്ടുകഴിഞ്ഞാൽ നമ്മുടെ കൊളസ്ട്രോളിൽ തട്ടിയിട്ട് നമ്മുടെ കൊളസ്ട്രോളിൽ നിന്നാണ് അത് ഉണ്ടാവുന്നത്.. എന്നാൽ ഇന്ന് നമ്മുടെ എല്ലാവരുടെയും ജീവിത രീതികൾ ഒരുപാട് മാറി.. പ്രത്യേകിച്ചും കൊറോണയ്ക്ക് ശേഷം വളരെയധികം മാറി.. പലപ്പോഴും ഒന്ന് കടയ്ക്ക് പോകുന്നില്ല അല്ലെങ്കില് ബാങ്കിലേക്ക് പോകുന്നില്ല ഇപ്പോൾ കൂടുതൽ ആളുകളും ഫോണിലൂടെയാണ് എല്ലാം ഓർഡർ ചെയ്യുന്നതും ക്യാഷ് ഒക്കെ അയക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…