വിവാഹ വാ.ഗ്ദാനങ്ങൾ നൽകി വ.ഞ്ചിച്ച് പെൺകുട്ടിയെ ദാ.രുണമായി കൊ.ലപ്പെ.ടുത്തിയ യുവാവിന് സംഭവിച്ചത് കണ്ടോ…

അങ്ങനെ 2015 ജൂൺ മൂന്നാം തീയതി ജാഹിർ ഹുസൈൻ തന്റെ ലാൻഡിലേക്ക് ജോലിക്കാരെ നോക്കാൻ വേണ്ടി പോവുകയാണ്.. ഒരു നെൽപ്പാടം അദ്ദേഹത്തിന് ഉണ്ട്.. അങ്ങനെ അയാൾ അവിടെ പോയി നോക്കിയപ്പോൾ ഈ പാടത്തിന്റെ ഒരു അറ്റത്തായിട്ട് കുറച്ച് നായകൾ വട്ടമിട്ട് നടക്കുന്നുണ്ട്.. അവിടെ കിടന്ന് എന്തൊക്കെയോ കടിച്ചുപറിച്ച് തിന്നുന്നുണ്ട്.. അപ്പോൾ ഈ നായ്ക്കൾ എന്താണ് ചെയ്യുന്നത് എന്ന് കാണാൻ വേണ്ടി അദ്ദേഹം.

   

അവരുടെ അടുത്തേക്ക് പോവുകയാണ്.. അങ്ങനെ ആ നായ്ക്കളുടെ അടുത്തേക്ക് എത്തുംതോറും അയാൾക്ക് മൂക്കിലേക്ക് വല്ലാത്ത ദുർഗന്ധം അടിക്കാൻ തുടങ്ങി.. അവിടെ പോയി നോക്കിയപ്പോൾ കണ്ടത് വളരെ ഞെട്ടിക്കുന്ന ഒരു കാഴ്ച തന്നെയാണ്.. ഒരു സ്ത്രീയുടെ ശരീരം കടിച്ചു പറിച്ച് തിന്നുകയാണ്.. ഇത് കണ്ട് അദ്ദേഹം ഉടനെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് അറിയിക്കുകയാണ്.. അങ്ങനെ പോലീസുകാരും ഫോറൻസിക്.

ഡിപ്പാർട്ട്മെൻറ് വരും സ്ഥലത്തെത്തിയപ്പോൾ അവർക്കും ഒരു ആശങ്ക അത് കണ്ടപ്പോൾ തോന്നി.. കാരണം അവരുടെ മുഖം പോലും കാണുന്നുണ്ടായിരുന്നില്ല.. മുഖം അടക്കം നായ്ക്കൾ കടിച്ചു പറിച്ചു വെച്ചിരിക്കുന്നു.. ഏകദേശം മൂന്ന് അല്ലെങ്കിൽ നാല് ദിവസം പഴക്കം ഉണ്ടാവും ഡെഡ് ബോഡിക്ക്.. ആ ശരീരം ഏകദേശം അഴുകി തുടങ്ങിയിട്ടുണ്ട്.. പോലീസുകാർ അവിടുത്തെ കാര്യങ്ങൾ എല്ലാം പരിശോധിച്ചു ആംബുലൻസ് വന്നപ്പോൾ പോസ്റ്റ്മോർട്ടം ചെയ്യാനായിട്ട് ശരീരം കൊണ്ടുപോയി.. അങ്ങനെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോൾ കഴുത്ത് ഞെരിച്ച് ആണ് കൊലപ്പെടുത്തിയത്.

എന്ന് അവർക്ക് മനസ്സിലാക്കാൻ സാധിച്ചു.. മാത്രമല്ല 20 അല്ലെങ്കിൽ 23 വയസ്സിന് ഇടയിൽ പ്രായമുള്ള പെൺകുട്ടിയുടെ ബെഡ് ബോഡിയാണ് അത് എന്ന് പോലീസുകാർക്ക് മനസ്സിലായി.. അതുപോലെ ആ ഒരു ശവശരീരത്തിൽ ഒരു മാല ഉണ്ടായിരുന്നു.. മാല കണ്ടപ്പോൾ ഇതൊരു മോഷണശ്രമം അല്ല എന്ന് അവർക്ക് മനസ്സിലായി.. എന്നാൽ ഈ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് നോക്കിയപ്പോൾ ആരും ഈ കുട്ടിയെ ഉപദ്രവിച്ചിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….