അമിതവണ്ണം മൂലം ജീവിതത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതും മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ കേരളത്തിൽ ജനസംഖ്യയിൽ 40 നും 60 നും ഇടയിൽ പ്രായമുള്ള ആളുകളിൽ ഏകദേശം 70% ത്തിനും മുകളിൽ ഉള്ള ആളുകൾക്ക് അമിതവണ്ണം ഉണ്ട്.. അതിൽ തന്നെ നോക്കുകയാണെങ്കിൽ 30% ഏറെ ആളുകൾക്ക് പൊണ്ണത്തടി ഉള്ളതായി പറയുന്നു.. അപ്പോൾ മൊത്തത്തിൽ നോക്കുകയാണെങ്കിൽ 50 ശതമാനത്തോളം ആളുകളിൽ ഈ പൊണ്ണത്തടി കണ്ടുവരുന്നു..

   

പലപ്പോഴും ആളുകളെ ഈ വണ്ണം അത്ര കാര്യമായി എടുക്കാറില്ല പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ അമിതവണ്ണം കാരണം ജീവിതത്തിൽ പിന്നീട് ഒരുപാട് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ വരുന്നതാണ്.. ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ പ്രമേഹരോഗം തന്നെ പറയാം.. നമ്മള് നമ്മുടെ ഭക്ഷണരീതിയിൽ ഒരുപാട് കാർബോഹൈഡ്രേറ്റ് ഉൾപ്പെടുത്തുന്ന സമയത്ത് നമ്മുടെ വെയിറ്റ് വല്ലാതെ കൂടുന്നതാണ്.. അതുപോലെതന്നെ.

നമ്മുടെ ശരീരത്തിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാവും.. അതുവഴി നമ്മൾ പ്രമേഹ രോഗികളായി മാറുന്നതാണ്.. പലപ്പോഴും പല ആളുകളും പലതരത്തിലുള്ള ഡയറ്റ് എടുക്കുന്നതാണ്. പക്ഷേ ഇത്രത്തോളം ചെയ്തിട്ടും വെയിറ്റ് അവർക്ക് ഒട്ടും കുറയുന്നുണ്ടാവില്ല.. അതുപോലെ മറ്റു ചില ആളുകളെ കീറ്റോ പോലുള്ള ഡയറ്റുകൾ എടുക്കുന്നുണ്ടാവും അവർക്ക് വെയിറ്റും കുറയുന്നുണ്ടാവും.. പക്ഷേ ഇവർ ഈ ഒരു ഡയറ്റ് നിർത്തുന്ന സമയം മുതൽ വീണ്ടും.

ശരീരഭാരം കൂടുന്നത് കാണാറുണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത് ഇത്തരത്തിൽ ഉണ്ടാകുന്ന അമിതഭാരം എങ്ങനെ നമുക്ക് നാച്ചുറൽ ആയിട്ട് തന്നെ കുറച്ച് എടുക്കാം എന്നും ഈ ഒരു അമിത വണ്ണം ഉണ്ടായിക്കഴിഞ്ഞാൽ ഇതുപോലെ ഉണ്ടാവുന്ന പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസ് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. അമിതവണ്ണം കൂടുന്ന സമയത്ത് സ്ത്രീകളിൽ ആണെങ്കിൽ പിസിഒഡി കണ്ടീഷൻ ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…