എന്നും രാത്രിയിൽ ഈ പറയുന്ന ഭക്ഷണരീതി ഫോളോ ചെയ്താൽ എത്ര കുറയാത്ത ശരീരഭാരവും ഈസിയായി കുറച്ചെടുക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പൊതുവേ ഒരുപാട് ആളുകളെ ക്ലിനിക്കിലേക്ക് വന്നു പറയാറുള്ള ഒരു പ്രശ്നമാണ് ഡോക്ടറെ അമിതവണ്ണം കുറയാൻ എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ അല്ലെങ്കിൽ ട്രീറ്റ്മെന്റുകൾ ഉണ്ടോ എന്നൊക്കെ ഒരുപാട് ആളുകൾ വന്ന് ചോദിക്കാറുണ്ട് മാത്രമല്ല പല ആളുകളും വന്ന സങ്കടം പറയാറുണ്ട് കാരണം ഈ അമൃതവണ്ണം കുറയ്ക്കാൻ ആയിട്ട് ഒരുപാട് മെത്തേഡുകൾ.

   

ട്രൈ ചെയ്തു എന്തിനു പറയുന്നു എന്നിട്ട് പോലും ഒരു കിലോ പോലും വെയിറ്റ് കുറയുന്നില്ല എന്നൊക്കെ പറയാറുണ്ട്.. അപ്പോൾ അത്തരക്കാർക്ക് വേണ്ടിയാണ് ഇന്ന് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് കാരണം ഇത് ഞാൻ സ്വയം പരീക്ഷിച്ച ഒരു മെത്തേഡ് ആണ്.. ഇത്തരത്തിൽ ഞാൻ ചെയ്തപ്പോൾ തന്നെ എനിക്ക് ഒരാഴ്ച കൊണ്ട് രണ്ട് കിലോ വരെ കുറയ്ക്കാൻ സാധിച്ചു.. വെയിറ്റ് കുറയണമെന്ന് ആഗ്രഹിക്കുന്നവരെ അതുപോലെതന്നെ.

തൈറോയ്ഡ് ഉള്ള ആളുകൾ അതുപോലെ തന്നെ ജോയിൻറ് പെയിൻ ഉള്ള ആളുകൾ പലതരത്തിലുള്ള ഇൻഫ്ളമേഷൻസ് ഉള്ള ആളുകൾക്ക് ഒക്കെ ഇത് തീർച്ചയായും ചെയ്യാൻ കഴിയുന്ന ഒരു ബെസ്റ്റ് ഡയറ്റ് തന്നെയാണ്.. ഇത് എല്ലാ ആളുകൾക്കും പറ്റുമോ എന്ന് ചോദിച്ചാൽ പറ്റില്ല കാരണം ഞാൻ ഉൾപ്പെടുത്തുന്ന ചില ഇൻഗ്രീഡിയൻസ് ചിലപ്പോൾ ചില ആളുകൾക്കെങ്കിലും ചേരാത്തതായി വരാം അല്ലെങ്കിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാകാം അതുകൊണ്ട്.

അത്തരം ആളുകൾ അത് ശ്രദ്ധിച്ചു മാത്രം ചെയ്യുക.. നേരത്തെ പറഞ്ഞ അസുഖങ്ങളൊക്കെ ഉള്ള ആളുകൾ രാത്രിയിൽ ഈ പറയുന്ന ഒരു ഭക്ഷണരീതി ഫോളോ ചെയ്യുക.. തീർച്ചയായിട്ടും നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താനും അതുവഴി നിങ്ങളുടെ വെയിറ്റ് വളരെ നാച്ചുറൽ ആയിട്ട് തന്നെ കുറച്ചെടുക്കാനും സാധിക്കുന്നതാണ്.. അതുപോലെതന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണങ്ങളില് ഉപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കുക.. കാരണം അമിതമായിട്ട് ഉപ്പ് ഭക്ഷണത്തിൽ ഉപയോഗിക്കുമ്പോൾ അത് പല ആരോഗ്യ പ്രശ്നങ്ങളും കൂട്ടാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….