പ്രമേഹ രോഗികൾ നടക്കുമ്പോൾ ചെയ്യേണ്ട ചില എക്സസൈസുകളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്കറിയാം ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു കോമൺ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് പ്രമേഹം എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് പ്രമേഹ രോഗികളായ വ്യക്തികൾക്ക് നടന്നുകൊണ്ട് തന്നെ ചെയ്യാൻ കഴിയുന്ന ചില സിമ്പിൾ ആയിട്ടുള്ള എക്സസൈസുകളെ കുറിച്ചും ഇത് ചെയ്യുന്നതുകൊണ്ടുള്ള ബെനിഫിറ്റുകളെ.

   

കുറിച്ചും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. പൊതുവേ പ്രമേഹ രോഗികൾ അവരുടെ ജീവിതശൈലിയിൽ ഒരുപാട് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് ഭാഗമായിട്ട് വ്യായാമങ്ങൾ ഒക്കെ ചെയ്യാറുണ്ട് അതുകൊണ്ടുതന്നെ ഇത്തരത്തിൽ നടക്കുമ്പോൾ ചെയ്യുന്ന എക്സസൈസ് എന്ന് കേൾക്കുമ്പോൾ പലർക്കും തോന്നാം എന്തായാലും ഞങ്ങൾ നടക്കുന്നുണ്ടല്ലോ പിന്നെ ഇതിൽ എന്താണ് എക്സസൈസ് ഉള്ളത് എന്നുള്ളതിനെക്കുറിച്ച്.. എന്ന് പറയുന്നത്.

ഇത്തരത്തിൽ ചെയ്യുമ്പോൾ അതിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടതിനെ കുറിച്ചാണ്.. വ്യായാമം എന്നു പറയുന്നത് പ്രമേഹ രോഗികളായ ആളുകൾക്ക് വളരെയധികം പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്.. പലപ്പോഴും പ്രമേഹ രോഗികളുടെ എക്സസൈസ് ചെയ്യണമെന്നൊക്കെ പറയുമ്പോൾ അവരെ വിചാരിക്കുന്നത് ജിമ്മിൽ പോയിട്ട് ഇത്തരത്തിൽ എക്സസൈസ് ചെയ്യണമെന്നുള്ളതാണ്.. ഈ പ്രമേഹരോഗം കണ്ടുപിടിക്കപ്പെടുമ്പോൾ ജീവിതശൈലിയിൽ.

ക്രമീകരണങ്ങൾ കൊണ്ടുവരണം എക്സസൈസ് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ എല്ലാം എല്ലാവരും കൂടുതൽ ശ്രദ്ധിക്കാറുണ്ട്.. എന്നാൽ കുറച്ചു മാസങ്ങൾ കഴിയുമ്പോൾ തുടക്കത്തിൽ ഉണ്ടായിരുന്ന അത്രയും ഒരു ശ്രദ്ധ അല്ലെങ്കിൽ ഇത്തരം കാര്യങ്ങളിൽ നമുക്ക് ഉണ്ടാവില്ല കാരണം ഒരുപാട് കാര്യങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ നമുക്ക് അതിലായി പോകും ശ്രദ്ധ.. പഠനങ്ങൾ പറയുന്നത് ഒരു 54 ശതമാനം ആളുകളും ഒരു രീതിയിലും ഉള്ള എക്സസൈസുകൾ പ്രമേഹ രോഗത്തിനായി ചെയ്യുന്നില്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….