പ്രണയം നടിച്ച് ഈ യുവാവ് പെൺകുട്ടിയോട് ചെയ്ത ക്രൂ.രത കണ്ടോ..

യുപിയിലെ മീററ്റിനടുത്തുള്ള ഒരു വില്ലേജിലാണ് ഈ പറയുന്ന സംഭവം ഉണ്ടാവുന്നത്.. അവിടെയാണ് റീന എന്ന പേരുള്ള 23 വയസ്സായ പെൺകുട്ടി താമസിച്ചിരുന്നത്.. റീന 2007ൽ വിനോദ് എന്ന യുവാവിനെ വിവാഹം കഴിച്ചിരുന്നു.. എന്നാൽ വിവാഹം കഴിഞ്ഞ് അല്പനാളുകൾ കഴിഞ്ഞപ്പോൾ തന്നെ അവർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുകയാണ്.. അങ്ങനെ ആ ഒരു പ്രശ്നങ്ങളെ തുടർന്ന് അവർ ഡൈവേഴ്സ് ആവുകയും ചെയ്തു.. റീന ഇപ്പോൾ തന്റെ ഗ്രാമത്തില്.

   

അമ്മയും ഒത്താണ് താമസിക്കുന്നത്.. അവൾ പ്രത്യേകിച്ച് ജോലികൾക്കൊന്നും പോകുന്നില്ല.. അമ്മയാണ് ജോലിക്ക് പോയിട്ട് അവളെ നോക്കുന്നത്.. അങ്ങനെയാണ് തൊട്ടടുത്ത ഗ്രാമത്തിൽ നിന്നും ഇവളുടെ വില്ലേജിലേക്ക് ആദർശ് എന്ന ചെറുപ്പക്കാരൻ ജോലിക്കായിട്ട് വരുന്നത്.. അങ്ങനെ ഇവർ പരസ്പരം കണ്ടുമുട്ടുകയാണ്.. ഇവർ കണ്ടുമുട്ടിയപ്പോൾ തന്നെ ഈ ആദർശിന് റീന എന്ന പെൺകുട്ടിയോട് ഒരു ചെറിയ ഇഷ്ടം തോന്നുകയാണ്..

അങ്ങനെ പിന്നീട് അവർ തമ്മിൽ സംസാരിക്കാൻ തുടങ്ങി.. ഈ റീനക്കും അവനോട് സംസാരിച്ചപ്പോൾ ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങി.. കാരണം ഒരുപാട് ദിവസങ്ങളായി ഇവളുടെ പിന്നാലെ ഈ ആദർശ് നടക്കുന്നുണ്ട്.. ഇവൾ കടക്കും മറ്റും പോകുമ്പോൾ ഇവൻ ഇവളെ തന്നെ നോക്കി നിൽക്കാറുണ്ടായിരുന്നു.. അങ്ങനെ ഇവർ തമ്മിൽ സംസാരിച്ച ശേഷം ഇവർ പ്രണയത്തിൽ ആവുകയാണ്.. അങ്ങനെ ഈയൊരു പ്രണയം ദിവസങ്ങളോളം.

മാസങ്ങളോളം കടന്നു പോയിക്കൊണ്ടിരുന്നു.. വീട്ടിൽ നിന്ന് ഈ റീന ഓരോരോ കാരണങ്ങൾ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങും അതിനു ശേഷം ഇവൻറെ കൂടെ ചുറ്റിക്കറങ്ങാൻ വേണ്ടി പോകുമായിരുന്നു.. ഇവർ തമ്മിൽ ഒരുപാട് അടുത്തു.. മാത്രമല്ല ശാരീരികമായി ബന്ധപ്പെടാനും തുടങ്ങിയിരുന്നു.. അങ്ങനെ മാസങ്ങൾ കടന്നു പോയപ്പോഴാണ് പെട്ടെന്ന് ഇവളുടെ മാസമുറ തെറ്റുന്നത്.. അവൾക്ക് എന്തായാലും മനസ്സിലായി അവൾ ഗർഭിണിയാണ് എന്നുള്ളത്.. നേരെ ഇവൾ ആദർശിന്റെ അടുത്തേക്ക് പോയി താൻ ഗർഭിണിയാണ് എന്നുള്ള കാര്യം പറഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…