എത്ര പ്രായമായാലും ചെറുപ്പം കാത്തുസൂക്ഷിക്കാൻ അല്ലെങ്കിൽ സ്കിന്നിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. എല്ലാവരുടെയും ജീവിതത്തിൽ അനുവാദമില്ലാതെ കടന്നുവരുന്ന ഒരു വില്ലനാണ് ഏജിങ് അല്ലെങ്കില് പ്രായകുക എന്ന് പറയുന്നത്.. ഏജിങ് എന്നു പറയുന്നത് എല്ലാവർക്കും ഉള്ളിന്റെ ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടാക്കുന്ന ഒരു സംഗതി തന്നെയാണ്.. ഇപ്പോഴത്തെ കാലഘട്ടത്തിലെ വളരെ ചെറുപ്പമായി തന്നെ ഇരിക്കണം എന്നുള്ളത് എല്ലാവരുടെയും.

   

ഒരു ആഗ്രഹമായി മാറിയിരിക്കുകയാണ്.. അത് 30 വയസ്സ് മുതൽ ഇനി 70 അല്ലെങ്കിൽ 80 വയസ്സായാലും എല്ലാവർക്കും എങ്ങനെ എത്രത്തോളം ചെറുപ്പമാകാം എന്നുള്ള കാര്യങ്ങളാണ് എല്ലാവരും ചിന്തിക്കുന്നത്.. പക്ഷേ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ കയ്യിൽ ഒതുങ്ങുന്നത് അല്ല ഈ ഏജിങ് പ്രോസസ് എന്നുള്ള കാര്യം.. ഒരു ഏജിങ് പ്രോസസ് സംഭവിക്കുമ്പോൾ തന്നെ നമ്മുടെ ശരീരത്തിലെ പലവിധ മാറ്റങ്ങളും ഉണ്ടാകുന്നു.. അതിൽ ഏറ്റവും.

പ്രധാനമായിട്ട് ഉണ്ടാകുന്ന മാറ്റം എന്ന് പറയുന്നത് നമ്മുടെ സ്കിന്നിലാണ്.. നമ്മുടെ ത്വക്കിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ഏറ്റവും ആദ്യം പ്രകടമായ മാറ്റങ്ങൾ എന്നു പറയുന്നത്.. നമ്മുടെ സ്കിന്നിന്റെ ഇലാസ്റ്റിസിറ്റി വളരെയധികം കുറയുന്നു.. നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി ലെവൽ കുറഞ്ഞുവരുന്നതിന്റെ ഭാഗമായിട്ട് നമ്മുടെ സെൽ റീസൈക്ലിംഗ് വളരെ സ്ലോ ആകുന്നു.. നമ്മുടെ ശരീരത്തിലെ കോളജിൻ പ്രൊഡക്ഷൻ കുറയുന്നതിന് ഭാഗമായിട്ട് നമ്മുടെ മുഖത്തിൽ പലതരത്തിലുള്ള ചുളിവുകളും വരുന്നു അതുപോലെതന്നെ നമ്മുടെ മസിൽസിന്റെ ഇലാസ്റ്റിസിറ്റി.

കുറയുന്നതിൻ്റെ ഭാഗമായിട്ട് സ്കിന്നും മസിലുകളും എല്ലാം തൂങ്ങുന്ന ഒരു അവസ്ഥ വരുന്നു.. അങ്ങനെ നമ്മുടെ ശരീരത്തിൽ നമുക്ക് താല്പര്യമില്ലാത്ത ഒരുപാട് മാറ്റങ്ങൾ നമ്മുടെ മുഖത്തെ സംഭവിക്കുന്നു.. ഇതിനെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം അല്ലെങ്കിൽ ഇത്തരം അവസ്ഥകളെ എങ്ങനെ നമുക്ക് കുറയ്ക്കാം എന്നുള്ളതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…