നിങ്ങളുടെ കുട്ടികളിൽ പത്ത് വയസ്സ് കഴിഞ്ഞിട്ടും ബെഡിൽ മൂ.ത്ര.മൊഴിക്കുന്ന ശീലം ഉണ്ടെങ്കിൽ ശ്രദ്ധിക്കുക…
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സാധാരണ ഗതിയില് നമ്മുടെ കുട്ടികളിലെ ഒരു രണ്ടു മൂന്നു വയസ്സൊക്കെ ആകുമ്പോഴാണ് ഒരു പ്രോപ്പർ ആയിട്ട് ടോയ്ലറ്റ് ട്രെയിനിങ് ഒക്കെ അവർ പഠിച്ചുവരുന്നത്.. മൂന്നു വയസ്സൊക്കെ ആവുമ്പോൾ ടോയ്ലറ്റിൽ പോയി കഴിഞ്ഞാൽ അത് വൃത്തിയാക്കണം അല്ലെങ്കിൽ കൈ കഴുകി വരണം എന്നൊക്കെ മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കുന്ന ഒരു ഏജ് ആണ്. ഈ രണ്ട് അല്ലെങ്കിൽ മൂന്ന് വയസ്സ് എന്നൊക്കെ പറയുന്നത്.. പക്ഷേ ചില കുട്ടികളിൽ രണ്ടുമൂന്ന് […]