ശരീരത്തിൽ ഒരുപാട് ബെനിഫിറ്റ് നൽകുകയും രോഗങ്ങൾ വരാതെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പോഷക ഘടകത്തെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ ശരീരത്തിലേക്ക് ഒരുപാട് ബെനിഫിറ്റ് നൽകുന്ന ഒരു പോഷകത്തിനെ കുറിച്ചാണ് സംസാരിക്കുന്നത്.. അതായത് ഈ പോഷക ത്തിൻറെ ഒരു പ്രത്യേകത എന്ന് പറയുന്നത് നമ്മുടെ തൈറോയ്ഡ് ഇല്ലേ അതിൽ ഒരു ടീ ഫോർ എന്നുള്ള ഹോർമോൺ ആണ് പ്രൊഡ്യൂസ് ചെയ്യുന്നത്.. ഇത് ശരീരത്തിൽ നല്ല രീതിയിൽ റിസൾട്ട് ലഭിക്കണമെങ്കിൽ ഒരു ആക്റ്റീവ് ഫോം.

   

ആയിട്ട് പ്രൊഡ്യൂസ് ചെയ്യണം.. അതായത് ഈ ടി ഫോര്‍ എന്നുള്ളത് ടി3 ആയി കൺവേർട്ട് ചെയ്യണം.. ഇങ്ങനെ ഇത് ടി ത്രീ ആയി മാറാൻ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒരു പോഷകമാണിത്.. അതുപോലെതന്നെ നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ വരാതിരിക്കാൻ രക്തക്കുഴലുകൾക്ക് ഡാമേജ് വരാതിരിക്കാൻ സ്ട്രോക്ക് വരാതിരിക്കാൻ ബി പി യുടെ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഒക്കെ ഇത് വളരെയധികം സഹായിക്കുന്നതാണ്..

അതുപോലെതന്നെ നമുക്ക് വരുന്ന റിപ്പീറ്റഡ് ആയിട്ടുള്ള ഇൻഫെക്ഷൻസ് അതായത് കഫക്കെട്ടുകൾ അതുപോലെതന്നെ ജലദോഷം പനി അതുപോലെ എപ്പോഴും ക്ഷീണം വരുന്നത് നീർക്കെട്ട് ഉണ്ടാകുന്നത് ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം പ്രിവന്റ് ചെയ്യാൻ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒരു പോഷകകൂടിയാണ്..

അതുപോലെതന്നെ മറ്റൊരു കാര്യം മൂഡ് റിലേറ്റഡ് ആയിട്ടുള്ളതാണ്.. നമുക്ക് റിപ്പീറ്റഡ് ആയിട്ടുള്ള ആൻങ്സൈറ്റ് അതുപോലെതന്നെ ടെൻഷൻ ഉണ്ടാവുക അതുപോലെ തന്നെ നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ നടക്കുമെന്നും പറഞ്ഞ് ടെൻഷനടിച്ച് ഇരിക്കുന്ന ഒരു അവസ്ഥയിലേക്ക് വരിക.. അതുപോലെതന്നെ നമുക്ക് ഏറ്റവും കൂടുതൽ നിയന്ത്രിക്കാൻ സാധിക്കുന്നത് എന്ന് പറഞ്ഞാൽ ഡിമെൻഷ്യ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളാണ്.. നമുക്ക് നല്ല ഓർമ്മയുണ്ട് ഈ അടുത്ത ദിവസം കൂടി പറഞ്ഞതാണ് പക്ഷേ ഇപ്പോൾ ഓർമ്മയില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…