സ്ട്രോക്ക് വന്ന് രോഗികൾക്ക് ലൈം.ഗി.കബ.ന്ധത്തിൽ ഏർപ്പെട്ടാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ?? വിശദമായ അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സ്ട്രോക്ക് വന്ന രോഗികൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയുമോ എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. തീർച്ചയായിട്ടും ഇത് കുഴപ്പിക്കുന്ന ഒരു ചോദ്യം തന്നെയാണ്.. സ്ട്രോക്ക് എന്നുള്ള രോഗത്തെയും അതിൻറെ കാഠിന്യത്തെയും അനുസരിച്ചാണ് തുടർന്നുള്ള ലൈംഗിക ബന്ധം സാധ്യമാകുന്നത്.. എന്നിരുന്നാലും ചെറിയ.

   

രീതിയിൽ സ്ട്രോക്ക് വന്ന വ്യക്തികൾക്ക് അത് റിക്കവർ ആയ ശേഷം സുഗമമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുന്നതാണ്.. എന്നാൽ സ്ട്രോക്കിന്റെ ചികിത്സകൾ കഴിഞ്ഞ് റിക്കവർ ആയി വരുന്ന രോഗികൾക്ക് ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് തടസ്സമില്ല.. അതിനു മുൻപ് നമുക്ക് ആദ്യം സ്ട്രോക്ക് എന്താണ് എന്നുള്ളത് മനസ്സിലാക്കാം.. നമ്മുടെ തലച്ചോറ് അല്ലെങ്കിൽ.

മസ്തിഷ്കം ആണ് നമ്മുടെ ശരീരത്തിൻറെ എല്ലാ ഭാഗങ്ങളെയും നിയന്ത്രിക്കുന്നത്.. ശരീരത്തിന്റെ സ്പർശനശേഷി അതുപോലെതന്നെ അതിൻറെ ചലനശേഷി നമ്മൾ എന്താണ് ചിന്തിക്കേണ്ടത് അങ്ങനെ എല്ലാ കാര്യങ്ങളിലും തലച്ചോറിന് അതിന്റേതായ പ്രാധാന്യമുണ്ട്.. അപ്പോൾ തലച്ചോറിൽ നിന്ന് വരുന്ന ചില സിഗ്നലുകൾ അനുസരിച്ചാണ് ഞാനിപ്പോൾ സംസാരിക്കുന്നത്.. അതുപോലെ ഞാൻ സംസാരിക്കുമ്പോൾ എന്റെ കൈകൾ ചലിക്കുന്നത്.

എന്നുള്ളതെല്ലാം നമുക്കറിയാം.. നമ്മളെ ആരെങ്കിലും മൊട്ടുസൂചി കൊണ്ട് കുത്തുകയാണെങ്കിൽ ആ ഒരു വേദന നമ്മുടെ തലച്ചോറിൽ എത്തിയിട്ട് നമ്മളെ കൈയിൽ മൊട്ടുസൂചി കൊണ്ട് കുത്തിയിട്ടുണ്ട് എന്ന് അറിയിക്കുന്നത് തലച്ചോറാണ്.. ഈ തലച്ചോറിനെ നിയന്ത്രിക്കുന്നത് അല്ലെങ്കിൽ തലച്ചോറിലുള്ളത് നാഡീവ്യൂഹങ്ങൾ ആണ്.. ഈ നാഡീവ്യൂഹങ്ങൾക്കുള്ള ഒരു പ്രത്യേകത മറ്റു കോശങ്ങളെ പോലെ ഓക്സിജൻ ഇല്ലാതെ ജീവിക്കാനുള്ള കഴിവ് ഇവയ്ക്ക് ഇല്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…