മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനോട് ഈ അമ്മ ചെയ്ത ക്രൂ.രത കണ്ടോ..

മധ്യപ്രദേശിലെ ഒരു സ്ഥലത്താണ് ഈ പറയുന്ന സംഭവം നടക്കുന്നത്.. നമ്മൾ ഇതിനുമുമ്പ് ഒരുപാട് സംഭവങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട് എങ്കിലും ഇന്ന് സംസാരിക്കാൻ പോകുന്നത് വളരെ ക്രൂരമായി നടന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. മധ്യപ്രദേശിലെ 35 വയസ്സായ ദിയാൻ എന്നുള്ള ഒരു വ്യക്തി ഉണ്ടായിരുന്നു.. ഇയാൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ആയിരുന്നു.. അയാൾക്ക് വിവാഹം കഴിഞ്ഞിട്ടുണ്ട് ഭാര്യയുടെ പേര് ജ്യോതി എന്നാണ്.

   

നല്ല ഭംഗിയുള്ള പെൺകുട്ടിയായിരുന്നു.. ഇവരുടെ വയസ്സ് എന്ന് പറയുന്നത് 27 ആണ്.. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം അഞ്ചുവർഷം കഴിയാറായി.. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്.. മൂന്നു വയസ്സായ ഒരു ആൺകുട്ടിയും ഒരു വയസ്സായ ഒരു പെൺകുട്ടിയുമാണ്.. ഇവരുടെ ജീവിതത്തിൽ പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നുമില്ല ജോലിയുള്ളതുകൊണ്ടുതന്നെ നല്ല രീതിയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.. ഇയാൾക്ക് എപ്പോഴും നൈറ്റ്.

ഡ്യൂട്ടി ഉണ്ടാവും അല്ലെങ്കിൽ സ്പെഷ്യൽ ഡ്യൂട്ടികൾ ഒക്കെ ഉണ്ടാവും.. പെട്ടെന്ന് ഒരു ദിവസം അയാൾ ആലോചിക്കുകയാണ് കാരണം മക്കളൊക്കെ വളർന്നുവരികയാണ് ഇനിയും ഈ കോൺസ്റ്റബിൾ ജോലിയിൽ മാത്രം വരുമാനം കണ്ടെത്തിയാൽ പോരാ എന്ന്.. കാരണം ഇയാൾക്ക് ലഭിക്കുന്ന ഒരു മാസത്തെ ശമ്പളം കൊണ്ട് വീട്ടിലെ കാര്യങ്ങൾ ഒന്നും കാര്യമായി നടക്കുന്നുണ്ടായിരുന്നില്ല.. അതുകൊണ്ടുതന്നെ മക്കളുടെ നല്ല ഭാവിക്കായിട്ടും.

നല്ല കുടുംബജീവിതത്തിന് ആയിട്ടും അയാൾ മറ്റെന്തെങ്കിലും സൈഡ് ബിസിനസ് തുടങ്ങാമെന്ന് ചിന്തിക്കുകയാണ്.. അങ്ങനെ അതിനുശേഷം ശമ്പളം കിട്ടുമ്പോൾ ഒരു ബിസിനസ് തുടങ്ങാൻ വേണ്ടി അയാൾ കുറച്ചു കുറച്ച് പൈസ അതിനുവേണ്ടി സേവ് ചെയ്യാൻ തുടങ്ങി.. അങ്ങനെ കുറച്ചു പൈസ സ്വരൂപിച്ച് കഴിഞ്ഞപ്പോൾ അയാൾ വീടിൻറെ അടിഭാഗത്ത് ഒരു കട നടത്താൻ തീരുമാനിക്കുകയാണ്.. കട എന്ന് പറയുമ്പോൾ പ്ലാസ്റ്റിക് സാധനങ്ങൾ അതുപോലെ ഒരു അടുക്കളയിലേക്ക് വേണ്ട സാധനങ്ങളൊക്കെ വിൽക്കുന്ന കടയാണ് അയാൾ തുടങ്ങിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…