ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. 15 വയസ്സു മുതൽ തുടങ്ങുന്നതാണ് ആൺകുട്ടികളിലെയും പുരുഷന്മാരിലും കാണുന്ന ഒരു ടെൻഷൻ.. അത് നമ്മുടെ മുടിയെ കുറിച്ചുള്ള ടെൻഷനാണ്.. അതായത് നെറ്റ് കയറി വരികയാണ് അതല്ലെങ്കിലും മുടിയുടെ ഉള്ളൂ വല്ലാതെ കുറഞ്ഞുവരുന്നു.. സ്ത്രീകളായാലും പുരുഷന്മാരായാലും അവരെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ഹെയർ പ്രോബ്ലംസ് എന്ന് പറയുന്നത്..
അപ്പോൾ ആൺകുട്ടികളിൽ ഉണ്ടാകുന്ന ഈ ഹെയർ ലൈൻ നമുക്ക് വളരെ ഈസി ആയിട്ട് പരിഹരിക്കാൻ സഹായിക്കും എന്നുള്ളതാണ്.. ഇപ്പോഴത്തെ ഒരു ജീവിതശൈലിയുടെ ഭാഗമായിട്ട് ഒരുപാട് ആൺകുട്ടികളിലെ ഹെയർ പുറകിലേക്ക് വരുന്ന ഒരു പ്രശ്നം കാണുന്നുണ്ട്.. ചിലതൊക്കെ പാരമ്പര്യം അല്ലെങ്കിൽ ഹോർമോണുകളുടെ പ്രശ്നമായിട്ട് വരാറുണ്ട്.. ഈ ജനറ്റിക്സ് ഭാഗമായിട്ട് വരുന്നത് എന്ന് വച്ചാൽ നമ്മൾ എത്ര ശ്രമിച്ചു കഴിഞ്ഞാലും.
ഒരു പരിധി കഴിഞ്ഞാൽ ജനറ്റിക്സ് നമ്മളെ കഷണ്ടി എന്നുള്ള ഒരു അവസ്ഥയിലേക്ക് കൊണ്ടുപോകാറുണ്ട്.. പക്ഷേ നോർമൽ ആയിട്ട് ഉണ്ടാകുന്ന മുടി പിന്നോട്ട് പോകുന്ന പ്രശ്നം നമ്മൾ ആദ്യം തന്നെ കണ്ടെത്തി കഴിഞ്ഞാൽ നമുക്ക് അതിനെ പൂർണ്ണമായ ചികിത്സകൾ നൽകാൻ സാധിക്കുന്നതാണ്.. നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം നിങ്ങളുടെ മുടി എന്തുകൊണ്ടാണ് കൊഴിയുന്നത് എന്നുള്ളതാണ്.. ഈ മുടി കൊഴിയുന്നതിന്റെ.
കാരണങ്ങൾ നമ്മൾ അന്വേഷിച്ച് പോയെ മതിയാവൂ.. പ്രധാനമായിട്ടും മുടി കൊഴിച്ചിൽ ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം നമ്മുടെ ശരീരത്തിലെ വൈറ്റമിൻ ഡി കാൽസ്യം ലെവലിന്റെ ഏറ്റക്കുറച്ചിലുകളാണ്.. അപ്പോൾ ഇവ കുറയുന്നത് മൂലം ഒരുപാട് ആളുകളിലെ ഈ ഒരു ഹെയർ ഫോൾ കണ്ടുവരുന്നുണ്ട്.. അതിൻറെ ഭാഗമായിട്ട് മുടി പുറകിലേക്ക് പോകാറുണ്ട്.. അതുപോലെതന്നെ രണ്ടാമത്തെ കാരണം തൈറോയിഡ് രോഗത്തിന്റെ ഭാഗമായിട്ട് പുരുഷനായാലും സ്ത്രീയായാലും ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…