ശരീരത്തിൽ വൈറ്റമിൻ ഡി കുറയുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഇവ പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് മനസ്സിലാക്കാം…
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളെ ക്ലിനിക്കിൽ വന്ന് പറയാറുള്ള ഒരു പ്രശ്നമാണ് ഡോക്ടർ എൻറെ ശരീരത്തിൻറെ ഏത് ഭാഗത്ത് തൊട്ടാലും എനിക്ക് കഠിനമായ വേദന അനുഭവപ്പെടുകയാണ് എന്നുള്ളത്.. പല അമ്മമാരും പറയാറുണ്ട് ഡോക്ടറുടെ മക്കൾ വന്നു വെറുതെ ഒന്ന് എന്നെ തൊട്ടാൽ പോലും വെറുതെ ഒന്ന് പിടിച്ചാൽ പോലും എനിക്ക് വല്ലാത്ത വേദന അനുഭവപ്പെടുന്നു.. അവർ മെല്ലെയാണ് തൊടുന്നതെങ്കിലും എനിക്ക് എന്റെ കൈ തന്നെ പറിച്ചെടുക്കുന്നത് […]