ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഞാൻ ക്യാൻസർ ഡിപ്പാർട്ട്മെൻറ് ആണ് ജോലി ചെയ്യുന്നത് അപ്പോൾ ഒരു ദിവസം ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു ലേഡി വളരെ സുന്ദരിയായ ഒരു കുട്ടി കയറി വന്നിട്ട് എന്നോട് ചോദിച്ചു ഡോക്ടറെ എൻറെ കഴുത്തിൽ ഒരു മുഴ ഉണ്ട്.. ഞാൻ പല ഡോക്ടർമാരെയും കാണിച്ചു അപ്പോൾ അവരെല്ലാം പറഞ്ഞത് അത് തൈറോയ്ഡിന്റെ മുഴ ആണ് എന്നാണ്..
മാത്രമല്ല അത് ടെസ്റ്റ് ചെയ്ത് നോക്കിയപ്പോൾ ക്യാൻസറിന്റെ അംശങ്ങൾ ഉണ്ട് എന്നാണ് പറഞ്ഞത്.. എൻറെ ചോദ്യം ഒരു പാടും വരാതെ ഈ ഒരു ഓപ്പറേഷൻ ചെയ്യാൻ കഴിയുമോ എന്നുള്ളതാണ്.. അങ്ങനെ ചോദിച്ചപ്പോൾ അതൊരു ചലഞ്ച് ആയിട്ടാണ് ക്യാൻസർ സർജനായ ഞാൻ ഏറ്റെടുത്തത്.. ലോകമെമ്പാടും 145 വർഷങ്ങൾക്കു മുൻപ് കോപ്പർ എന്ന് പറയുന്ന ഒരു സർജൻ ഡിസൈൻ ചെയ്ത ഒരു സർജറിയാണ് നെക്ക് ക്രീസ് തൈറോയ്ഡ് എന്നുള്ളത്..
അതായത് സർജറി ചെയ്തു കഴിഞ്ഞാൽ കഴുത്തിൽ പാടുകൾ ഉണ്ടാവും.. അപ്പോൾ ഇത്തരത്തിൽ പാടുകൾ വരാതെ എനിക്ക് ഓപ്പറേഷൻ ചെയ്യാൻ സാധിക്കുമോ എന്ന് ഒരു യുവതി ചോദിക്കുകയാണ്.. അത് തീർച്ചയായും എനിക്ക് ഒരു ചലഞ്ച് തന്നെ ആയിരുന്നു.. സാധാരണ ഉള്ള ഒരു മുഴക്ക് ഓപ്പൺ സർജറി അല്ലാതെ മറ്റൊരു സർജറി പോപ്പുലർ അല്ലായിരുന്നു.. അല്ലെങ്കിൽ മറ്റൊരു മാർഗം ഉണ്ടായിരുന്നില്ല പക്ഷേ ഇങ്ങനെ ഇവർക്ക് പാടുകൾ.
വരാതെ ഒരു സർജറി ചെയ്യാൻ സാധിക്കും.. അപ്പോൾ ഈ ഒരു ചലഞ്ചിന് അനാട്ടമിക്കലി ഞാൻ നേരിടാൻ തീരുമാനിച്ചു.. അതിനുവേണ്ടി ഒരുപാട് റഫർ ചെയ്തപ്പോൾ ഡിജിറ്റൽ അനാട്ടമി എന്നുള്ള ഒരു സെക്ഷൻ എൻറെ കണ്ണിൽപ്പെട്ടു.. ആ ഒരു സമയത്ത് എന്റെ സുഹൃത്ത് ഈ ഡിജിറ്റൽ വർക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.. ഞാൻ അദ്ദേഹത്തോട് ഒരുപാട് അതിനെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി.. പൊതുവേ കഴുത്തിന്റെ മുൻവശത്ത് ആയിട്ട് ഒരു ബട്ടർഫ്ലൈ ഷെയിപ്പിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/K9Pef-lLNfw