റെഡ് മീറ്റുകളും പയർ വർഗ്ഗങ്ങളും എല്ലാം ഒഴിവാക്കിയിട്ടും ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കുറയുന്നില്ലെങ്കിൽ ഈ ഒരു ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരുപാട് ആളുകളെ കമ്പ്ലൈന്റ് പറയുന്ന ഒരു പ്രശ്നമാണ് അതായത് അവരെ മട്ടൻ ചിക്കൻ അല്ലെങ്കിൽ റെഡ് മീറ്റ് തുടങ്ങിയവ ഒന്നും കഴിക്കില്ല. പക്ഷേ എന്നിട്ടും അവരുടെ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ നോർമൽ ആകുന്നില്ല എന്നുള്ളത്.. പലപ്പോഴും നിങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടാവും ശരീരത്തിൽ യൂറിക്കാസിഡ് കൂടുതലുള്ള വ്യക്തിയാണെങ്കിൽ.

   

റെഡ് മീറ്റുകൾ കഴിക്കുന്നത് ഒഴിവാക്കണം അതുപോലെ പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയാറുണ്ട്.. മാത്രമല്ല ഇത്തരത്തിൽ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ ആരോഗ്യപരമായിട്ടുണ്ടാവും അതിൽ ഒന്നാണ് നമ്മുടെ ജോയിന്റുകളിൽ ഒക്കെ ഉണ്ടാകുന്ന അതികഠിനമായ വേദനയും അതുപോലെ നീർക്കെട്ട് എന്ന് പറയുന്നത്.. ഇത് മുട്ടുകളിൽ മാത്രമല്ല കയ്യിന്റെ ജോയിന്റുകളിൽ.

വേദന വരാം അതുപോലെതന്നെ ഷോൾഡറുകളിൽ വരാം നടുവിന്റെ ഭാഗത്ത് വരാം.. ഇതിൻറെ കാരണമായിട്ട് പറയുന്നത് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ടാവും ശരീരത്തിൽ പ്യൂരിൻ എന്ന ഘടകം ഉണ്ടാകുമ്പോൾ അതിൻറെ മെറ്റബോളിസം കാരണമാണ് ഈ ഒരു പ്രശ്നം വരുന്നത്.. അത് കുറയ്ക്കാൻ വേണ്ടി നമ്മുടെ പയറ് വർഗ്ഗങ്ങൾ ഒഴിവാക്കണം റെഡ്മീറ്റ് കഴിക്കുന്നത് പൂർണമായിട്ടും ഒഴിവാക്കണം എന്നൊക്കെ പറയാറുണ്ട്.. പക്ഷേ.

ആളുകളെ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ ഇത്തരം ഭക്ഷണങ്ങളെല്ലാം കഴിക്കുന്നത് പൂർണമായിട്ടും ജീവിതത്തിൽ നിന്ന് ഒഴിവാക്കിയിട്ട് പോലും എന്തിനു പറയുന്നു മദ്യപാനം പോലും ഒഴിവാക്കിയിട്ട് പോലും ശരീരത്തിൽ യൂറിക് ആസിഡ് കുറയാത്ത ഒരുപാട് ആളുകൾ ഉണ്ട്.. ഇപ്പോൾ ഒരുപാട് പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിലെ യൂറിക്കാസിഡ് ലെവൽ നോർമലായി നിൽക്കാത്തത് എന്നുള്ളതിനെ കുറിച്ച്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….