തന്റെ ഭാര്യയെ അതി ക്രൂ.രമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ നോക്കിയ ഭർത്താവിന് സംഭവിച്ചത് കണ്ടോ…

ആന്ധ്രപ്രദേശിലെ പ്രകാസം എന്നുള്ള ഒരു ഗ്രാമത്തിൽ രാധ എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു.. തൊട്ടടുത്ത ഗ്രാമത്തിൽ തന്നെയുള്ള മോഹൻ എന്നുള്ള ആളെയാണ് ഇവൾ വിവാഹം കഴിക്കുന്നത്.. 8 ഏക്കർ സ്ഥലം അതുപോലെ 50 പവൻ 30 ലക്ഷം രൂപ എന്നിങ്ങനെ സ്ത്രീധനം കൊടുത്തിട്ടാണ് രാധ എന്ന പെൺകുട്ടിയെ ഈ മോ ഹന് കല്യാണം കഴിച്ചു കൊടുത്തത്.. ഇവർ രണ്ടുപേരും സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു..

   

കല്യാണശേഷം ഹൈദരാബാദിലേക്ക് പോയി.. അവിടെയുള്ള ഒരു ഐടി കമ്പനിയിലാണ് രണ്ടുപേരും ജോലി ചെയ്തിരുന്നത്.. ഇവർക്ക് രണ്ട് ആൺമക്കളാണ്.. ഒരു മകനെ എട്ടു വയസ്സ് മറ്റൊരു മകന് മൂന്ന് വയസ്സ്.. നല്ല സന്തോഷമുള്ള ഒരു ജീവിതമായിരുന്നു ഇവരുടെത്.. സാമ്പത്തികമായി യാതൊരു പ്രയാസങ്ങളും ഇവർക്ക് ഉണ്ടായിരുന്നില്ല.. അതുകൊണ്ടുതന്നെ വളരെ ഹാപ്പിയായ ഒരു ജീവിതം ആയിരുന്നു.. ഈ രാധയ്ക്ക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു..

കാശി റെഡ്ഡി.. ഫ്രണ്ട് എന്ന് പറഞ്ഞാൽ ചെറുപ്പം മുതലേ ഇവർ ഒരുമിച്ചാണ് പഠിച്ചത് വളർന്നതും ഇല്ല.. അത്രയും നല്ല ഫ്രണ്ട്ഷിപ്പ് ആയിരുന്നു ഇവരുടെത്.. അങ്ങനെ തന്നെ ഭർത്താവിനെ തൻറെ സുഹൃത്തിനെ പരിചയപ്പെടുത്തി കൊടുക്കുകയാണ് രാധ.. അങ്ങനെ അവർ തമ്മിൽ സുഹൃത്തുക്കൾ ആയി.. ഇടയ്ക്കിടയ്ക്ക് ഇവർ വീട്ടിൽ വരാൻ തുടങ്ങി.. അങ്ങനെ ഇവർ മൂന്നുപേരും നല്ല ഫ്രണ്ട്സ് ആയിട്ട് ഒരു ടീം പോലെയായി.. അങ്ങനെ.

ഈ സുഹൃത്തിന് മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യാൻ ഒരിക്കലും താൽപര്യം ഉണ്ടായിരുന്നില്ല.. സ്വന്തമായിട്ട് ഒരു കമ്പനി തുടങ്ങണം എന്നുള്ളതായിരുന്നു അയാളുടെ ആഗ്രഹം.. അതിനെ ഏകദേശം 50 ലക്ഷം രൂപയുടെ മുകളിൽ ചെലവുണ്ട്.. അങ്ങനെ ഒരു ദിവസം ഇയാൾ തന്റെ സുഹൃത്തായ രാധയോട് പറയുകയാണ് എനിക്ക് ഒരു കമ്പനി സ്വന്തമായിട്ട് തുടങ്ങാൻ ആഗ്രഹമുണ്ട്..അതുകൊണ്ട് നിനക്ക് എന്നെ എങ്ങനെയെങ്കിലും സഹായിക്കാൻ സാധിക്കുമോ.. എനിക്ക് അതിനായിട്ട് ഒരു കോടി രൂപ ആവശ്യമുണ്ട്.. നീയത് എനിക്ക് നൽകുകയാണെങ്കിൽ എല്ലാ മാസവും നിനക്ക് അതിൻറെ പലിശ ഞാൻ തരാം എന്ന് അയാൾ പറയുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…