ശരീരത്തിൽ വൈറ്റമിൻ ഡി കുറയുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഇവ പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളെ ക്ലിനിക്കിൽ വന്ന് പറയാറുള്ള ഒരു പ്രശ്നമാണ് ഡോക്ടർ എൻറെ ശരീരത്തിൻറെ ഏത് ഭാഗത്ത് തൊട്ടാലും എനിക്ക് കഠിനമായ വേദന അനുഭവപ്പെടുകയാണ് എന്നുള്ളത്.. പല അമ്മമാരും പറയാറുണ്ട് ഡോക്ടറുടെ മക്കൾ വന്നു വെറുതെ ഒന്ന് എന്നെ തൊട്ടാൽ പോലും വെറുതെ ഒന്ന് പിടിച്ചാൽ പോലും എനിക്ക് വല്ലാത്ത വേദന അനുഭവപ്പെടുന്നു..

   

അവർ മെല്ലെയാണ് തൊടുന്നതെങ്കിലും എനിക്ക് എന്റെ കൈ തന്നെ പറിച്ചെടുക്കുന്നത് പോലെയാണ് തോന്നുന്നത്.. ഇതുപോലെ ഒരുപാട് ആളുകളിൽ ജോയിൻറ് പെയിനും അതുപോലെ ജോയിന്റുകളും വളഞ്ഞു പോകുന്ന ഒരു രീതിയൊക്കെ കണ്ടുവരാറുണ്ട്.. അതുപോലെ ചില ആളുകൾ പറയാറുണ്ട് ഡോക്ടറെ എനിക്ക് എപ്പോഴും തലവേദനയാണ് തലവേദന ഒഴിഞ്ഞ് ഒരു സമയം ഉണ്ടാവില്ല.. പലരും വളരെ വിഷമത്തോടു കൂടിയാണ് പറയാറുള്ളത് ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഞാൻ ഒന്ന് സമാധാനമായി ഇരിക്കുന്നത് ബാക്കി ആറ് ദിവസവും എനിക്ക് തലവേദന ആയിരിക്കും.

എന്നൊക്കെ പറയാറുണ്ട്.. പക്ഷേ നമ്മുടെ ഇത്തരത്തിൽ ഒരുപാട് വേദനകൾ ഉണ്ടാകുമ്പോൾ ഓരോ വേദനിക്കുമാണ് നമ്മുടെ ട്രീറ്റ്മെൻറ് എടുക്കുന്നത് എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ടത് കാര്യമുണ്ട് ഇത്തരം വേദനകൾ എല്ലാം ഉണ്ടാകുന്നതിനും പിന്നിൽ ഒരു മൂല കാരണമാണ് ഉള്ളത്.. അപ്പോൾ എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ നമുക്ക് റിപ്പീറ്റഡ് ആയിട്ട് വരുന്നത് ആ ഒരു കാരണത്തെ നിങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ.

ഈ പറയുന്ന വേദനകൾ എല്ലാം തന്നെ പൂർണമായിട്ടും ഗുണപ്പെടുത്താൻ നമുക്ക് സാധിക്കും.. എല്ലാരും മനസ്സിലാക്കേണ്ട ഒരു കാര്യം ആർക്കെങ്കിലും നടുവ് സംബന്ധമായിട്ട് പ്രശ്നങ്ങളിൽ വേദനകൾ ഉണ്ടെങ്കിൽ നിങ്ങൾ ആദ്യം തന്നെ പരിശോധിക്കേണ്ടത് വൈറ്റമിൻ ഡി ടെസ്റ്റാണ്.. വൈറ്റമിൻ ഡീ പരിശോധിച്ചാൽ തന്നെ നിങ്ങൾക്ക് എന്താണ് അസുഖം എന്നുള്ളത് ഏകദേശം ഒരു ധാരണ ലഭിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….