ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. നമ്മുടെ ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക മാതാപിതാക്കളും പറയുന്ന ഒരു പ്രധാന പ്രശ്നമാണ് അവരുടെ കുട്ടികൾ ഒട്ടും ഭക്ഷണം കഴിക്കുന്നില്ല അതുപോലെ ഭക്ഷണം നൽകുന്ന സമയത്ത് അവർക്ക് താല്പര്യം കുറവ് ആണ്.. ഏത് സമയവും കളിയിൽ മുഴുകി ഇരിക്കുകയാണ്.. സ്കൂളിൽ ആണെങ്കിലും അതുപോലെ സ്കൂൾ വിട്ട് വീട്ടിലേക്ക് വന്നിട്ടാണെങ്കിലും.
അവർക്ക് ഭക്ഷണം നൽകി കഴിഞ്ഞാൽ തീരെ കഴിക്കുന്നില്ല ഒരു മടിയാണ് ഒന്ന് രണ്ട് സ്പൂൺ മാത്രമേ കഴിക്കുന്നുള്ളൂ അത് കഴിഞ്ഞാൽ ഒഴിവാക്കി പോകും എന്നൊക്കെ പറയാറുണ്ട്.. ഇങ്ങനെ കുട്ടികളിൽ ഉണ്ടാകുന്ന വിശപ്പില്ലായ്മ എന്തൊക്കെ കൊണ്ട് ആവാം എന്നും അത് നമുക്ക് എങ്ങനെ ഭക്ഷണത്തിലൂടെ തന്നെ മറികടക്കാൻ എന്നുള്ളതിനെക്കുറിച്ചും ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. സാധാരണയായി നമ്മുടെ കുട്ടികളുടെ ഭാരം കണക്കാക്കുന്നത് അതായത് ബർത്ത് വെയിറ്റ് ആയിട്ട് കണക്കാക്കുന്നത് ഒരു 2.8 മുതൽ രണ്ട് കിലോഗ്രാം വരെയാണ്..
എന്നാൽ ഒരു വയസ്സ് മുതൽ കുട്ടികൾക്ക് വിശപ്പ് കൂടുതലായിരിക്കും.. അതുപോലെതന്നെ അവരുടെ വളർച്ചയും കൂടുതൽ ആയിരിക്കും.. അതായത് ഒരു വയസ്സിൽ തന്നെ അവർ വളരാൻ തുടങ്ങും.. അപ്പോൾ ഒരു മൂന്നു വയസ്സ് ആകുമ്പോഴേക്കും കുട്ടിക്ക് ഒരു 10.5 വരെയൊക്കെ അവർക്ക് വെയിറ്റ് വരാൻ സാധ്യതയുണ്ട്.. ഇപ്പോൾ ഒരു വയസ്സിൽ തന്നെ കുട്ടികൾ നല്ലപോലെ ഭക്ഷണം കഴിക്കാൻ തുടങ്ങുന്നത് കണ്ടിട്ട് നിങ്ങൾ ചിലപ്പോൾ.
രണ്ടാമത്തെ വയസ്സാകുമ്പോൾ അവർക്ക് വിശപ്പ് ഒന്ന് കുറഞ്ഞു വരാൻ സാധ്യതയുണ്ട്.. അതുകൊണ്ടുതന്നെ വിശപ്പ് കുറയുന്നത് കൊണ്ട് ഭക്ഷണം കഴിക്കാനുള്ള താല്പര്യക്കുറവ് ഉണ്ടാകും.. കുട്ടികൾ രണ്ടു വയസ്സാകുമ്പോൾ തന്നെ ആറ് മുതൽ ആറര കിലോഗ്രാം വരെ തൂക്കം ഉണ്ടാകും.. പൊതുവേ ഒരു വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് കുറുക്ക് പോലെയുള്ള ഭക്ഷണങ്ങൾ ആയിരിക്കും നൽകുക.. അതുപോലെതന്നെ പഴങ്ങളും പച്ചക്കറികളും ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…