സോഷ്യൽ മീഡിയയിൽ തൻറെ ഫോട്ടോ മോ.ർഫ് ചെയ്ത വീഡിയോ പ്രചരിക്കുന്നത് കണ്ട് ഈ പെൺകുട്ടിയും അമ്മയും ചെയ്തത് കണ്ടോ…

പെട്ടെന്ന് ഒരു ദിവസം ഒരു ഗ്രാമത്തിലെ എല്ലാവരുടെയും ഫോണിലെ വാട്സാപ്പിൽ ഒരു വീഡിയോ വൈറൽ ആവുകയാണ്.. എല്ലാ മൊബൈൽ ഫോണുകളിലേക്ക് അത് ഷെയർ ചെയ്യപ്പെടുന്നു.. അത് നോക്കുമ്പോഴാണ് കണ്ടത് ഒരു യുവാവ് യുവതിയും തമ്മിലുള്ള നഗ്നമായ വീഡിയോ ആണ് അത്.. അവർ തമ്മിൽ ബന്ധപ്പെടുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയ മുഴുവൻ പരക്കുന്നത്.. അങ്ങനെ അത് ഗ്രാമത്തിലുള്ള ഒരു യുവാവിനെ ലഭിക്കുകയാണ്..

   

ആ വീഡിയോ കണ്ടപ്പോൾ അവൻ ഞെട്ടിപ്പോയി കാരണം ഇത് തന്റെ തൊട്ടടുത്ത വീട്ടിലെ ആന്റിയുടെ മകളാണ്.. അവളുടെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.. ഈ യുവാവ് പെട്ടെന്ന് തന്നെ അടുത്ത വീട്ടിലേക്ക് ചെന്ന് ആ വീഡിയോ ആൻറിക്ക് കാണിച്ചുകൊടുത്തു എന്നിട്ട് ഇത് നിങ്ങളുടെ മകൾ തന്നെ അല്ലേ എന്ന് ചോദിച്ചു.. ആ അമ്മ വീഡിയോ നല്ലപോലെ നോക്കി അപ്പോഴാണ് താൻ നൊന്ത് പ്രസവിച്ച മകളുടെ വീഡിയോ.

ആണ് ഇതെന്ന് അമ്മയ്ക്ക് മനസ്സിലാക്കുകയാണ്.. അപ്പോഴും അമ്മയ്ക്ക് ഒരു സംശയം ഉണ്ടാവുകയാണ് തൻറെ മകളെപ്പോലെ മറ്റാരെങ്കിലും ഇനി ഉണ്ടാവുമോ എന്ന്.. എന്തായാലും മകൾ വരട്ടെ എന്ന് തീരുമാനിച്ചു കാരണം അവൾ സ്കൂളിൽ പോയിരിക്കുകയാണ്.. അങ്ങനെ വൈകുന്നേരം നാലര ആയിരിക്കുന്നു.. മകൾ തിരിച്ചു വന്നപ്പോൾ അമ്മ ഈ വീഡിയോ മകൾക്ക് കാണിച്ചുകൊടുക്കുകയാണ്.. എന്നിട്ട് അവളോട് ചോദിച്ചു ഇത് നീയാണോ.. ഉടനെ തന്നെ മകൾ ഫോൺ വാങ്ങിച്ച് ആ വീഡിയോ പരിശോധിക്കുകയാണ്.. ആ വീഡിയോ കണ്ട മകൾ പൊട്ടിക്കരയാൻ തുടങ്ങി.. അവൾ മറ്റൊന്നും.

പറയുന്നുണ്ടായിരുന്നില്ല ഉടനെതന്നെ റൂമിലേക്ക് കയറി കഥക് അടച്ചു.. അമ്മ ഉടനെ തന്നെ പിന്നാലെ പോയിട്ട് കഥകിൽ ഒരുപാട് പ്രാവശ്യം തട്ടി എങ്കിലും അവൾ വാതിൽ തുറന്നില്ല.. ഒരു ശബ്ദവും അകത്തുനിന്ന് കേൾക്കുന്നില്ല അമ്മ ഉടനെ തന്നെ പുറത്തുനിന്ന് ഒരു വടി എടുത്തിട്ട് വന്ന് ആ വാതിൽ തല്ലിപ്പൊളിച്ചു.. വാതിൽ പൊളിച്ച് അകത്തേക്ക് കയറിയ അമ്മ ഞെട്ടിപ്പോയി തൻറെ മകൾ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചിരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…