റെഡ് മീറ്റുകളും പയർ വർഗ്ഗങ്ങളും എല്ലാം ഒഴിവാക്കിയിട്ടും ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കുറയുന്നില്ലെങ്കിൽ ഈ ഒരു ഇൻഫർമേഷൻ അറിയാതെ പോകരുത്…
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരുപാട് ആളുകളെ കമ്പ്ലൈന്റ് പറയുന്ന ഒരു പ്രശ്നമാണ് അതായത് അവരെ മട്ടൻ ചിക്കൻ അല്ലെങ്കിൽ റെഡ് മീറ്റ് തുടങ്ങിയവ ഒന്നും കഴിക്കില്ല. പക്ഷേ എന്നിട്ടും അവരുടെ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ നോർമൽ ആകുന്നില്ല എന്നുള്ളത്.. പലപ്പോഴും നിങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടാവും ശരീരത്തിൽ യൂറിക്കാസിഡ് കൂടുതലുള്ള വ്യക്തിയാണെങ്കിൽ. റെഡ് മീറ്റുകൾ കഴിക്കുന്നത് ഒഴിവാക്കണം അതുപോലെ പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയാറുണ്ട്.. മാത്രമല്ല ഇത്തരത്തിൽ ശരീരത്തിൽ […]