14 ഓളം വരുന്ന പോഷകഘടകങ്ങളുടെ അഭാവം ശരീരത്തിൽ ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരു മനുഷ്യൻറെ ശരിയായ ജീവധർമ്മ പ്രവർത്തനങ്ങൾക്ക് അല്ലെങ്കിൽ ശരിയായ ആരോഗ്യത്തിനുവേണ്ടി നമുക്ക് ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് ശരിയായ ഭക്ഷണം തന്നെയാണ്.. ശരിയായ ഭക്ഷണങ്ങൾ എന്തിനാണ് നമ്മൾ കഴിക്കുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ ശരിയായ അനുപാതത്തിൽ.

   

നമുക്ക് വേണ്ട പോഷക വസ്തുക്കൾ ശരീരത്തിലേക്ക് ലഭിക്കുന്നതിന് വേണ്ടിയാണ്.. പോഷക ഘടകങ്ങൾ എന്നു പറയുമ്പോൾ അതിനകത്ത് വൈറ്റമിൻസ് ഉണ്ടാവും ധാതുക്കൾ ഉണ്ടാവാം ലവണങ്ങൾ ഉണ്ടാവാം അതുപോലെ അന്നജം മാംസ്യം കൊഴുപ്പ് ജലാംശം ഇവയൊക്കെ ശരിയായ അനുപാതത്തിൽ നമ്മുടെ ശരീരത്തിൽ ലഭിച്ചാൽ മാത്രമേ നമുക്ക് ശരിയായ ആരോഗ്യത്തോടുകൂടി ജീവിക്കാൻ കഴിയുകയുള്ളൂ.. അപ്പോൾ ഇന്ന് നമ്മൾ ഈ.

വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ശരീരത്തിന് എസ്സൻഷ്യൽ ആയിട്ടുള്ള വളരെ വേണ്ടപ്പെട്ട 14 ഓളം വരുന്ന പോഷക ഘടകങ്ങളെ കുറിച്ചാണ്.. ഈ പോഷക ഘടകങ്ങളുടെ അഭാവം ശരീരത്തിൽ ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങൾ.. അവയുടെ സോഴ്സുകൾ എന്തൊക്കെയാണ് തുടങ്ങിയവയെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം.. അതിൽ ഏറ്റവും ആദ്യം പറയാനുള്ളത് വൈറ്റമിൻ എ എന്ന്.

പറയുന്ന വിറ്റാമിനെ കുറിച്ചാണ്.. വൈറ്റമിൻ എ നമ്മുടെ ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക.. വൈറ്റമിൻ എ ശരീരത്തിൽ കുറഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണമായിട്ട് പറയുന്നത് കുറച്ച് ഇരുട്ട് വീണു കഴിഞ്ഞാൽ അതായത് സന്ധ്യ ആയിക്കഴിഞ്ഞാൽ നമുക്ക് ഒന്നും കാണാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകും.. പലപ്പോഴും ഡ്രൈവ് ചെയ്യുമ്പോഴാണ് ആളുകളിൽ ഇത് കൂടുതലും ശ്രദ്ധിക്കപ്പെടുക.. അതായത് ഇരുട്ടിലേക്ക് നോക്കി കഴിഞ്ഞാൽ കാര്യങ്ങൾ വ്യക്തമായി കാണാൻ പറ്റാത്ത ഒരവസ്ഥ.. അല്ലെങ്കിൽ മഴ പെയ്യുന്ന സമയത്തൊക്കെ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടെങ്കിൽ അത് മിക്കവാറും ശരീരത്തിൽ വൈറ്റമിൻ എ ഡെഫിഷ്യൻസി കൊണ്ട് തന്നെ ആയിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….