ജീവിതത്തിൽ ഒരുപാട് മനപ്രയാസങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് ഇപ്പോൾ ഒരുപാട് വിഷമിച്ചിരിക്കുന്ന ആളുകൾക്ക് നിങ്ങളുടെ ജീവിതത്തിലെ സങ്കടങ്ങൾ എല്ലാം മാറ്റാൻ ആയിട്ട് നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യങ്ങളും സമ്പൽസമൃദ്ധികളും സകല സമ്പന്ന യോഗങ്ങളും കൊണ്ടുവരുവാൻ ആയിട്ട് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. ഇവിടെ പറയുന്നത് ആലില ദീപത്തെ കുറിച്ചാണ്.. ഏതൊരു വ്യക്തിയാണോ വീട്ടിൽ ഈയൊരു ദീപം വെച്ച് പ്രാർത്ഥിക്കുന്നത്.
അവരുടെ ജീവിതത്തിൽ മഹാലക്ഷ്മി ദേവി സകലവിധ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കും.. അവരുടെ ജീവിതത്തിൽ നിന്ന് ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും രോഗങ്ങളും കടബാധ്യതകളും എല്ലാം മാറിപ്പോകുന്നതാണ്.. മാത്രമല്ല പിന്നീട് സ്വർഗ്ഗതുല്യമായ ഒരു അവസ്ഥയായിരിക്കും വന്നുചേരാൻ പോകുന്നത്.. അത്രയും ഐശ്വര്യം നൽകുന്ന ആലീലദീപം എങ്ങനെയാണ് കത്തിക്കുന്നത്.. എങ്ങനെയാണ് അത് വെച്ച് പ്രാർത്ഥിക്കേണ്ടത്..
തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ മനസ്സിലാക്കാം. ആലില ദീപം ഇവിടെ പറയുന്ന ദിവസങ്ങളിൽ ഈ പറയുന്ന രീതിയിൽ കത്തിച്ച് പ്രാർത്ഥിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ പോലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ധനയോഗങ്ങളും ഐശ്വര്യങ്ങളും രാജകീയമായ യോഗങ്ങളും ആയിരിക്കും കടന്നുവരാൻ പോകുന്നത്.. ആൽമരം എന്നുപറയുന്നത് സകല ദേവി ദേവന്മാരും വസിക്കുന്ന.
ഒരു വൃക്ഷമാണ്.. പൊതുവേ ആൽമരത്തിൽ ത്രിമൂർത്തികളുടെ സാന്നിധ്യം ഉണ്ട് എന്നാണ് പറയുന്നത്.. അതായത് ആൽമരത്തിന്റെ ചുവട്ടിൽ ബ്രഹ്മാവ് അതുപോലെതന്നെ അതിൻറെ മധ്യഭാഗത്തിൽ വിഷ്ണു ദേവനും ഈ മരത്തിൻറെ മുകളിൽ ആയിട്ട് സാക്ഷാൽ മഹാദേവനും ഇരിക്കുന്നു എന്ന് ആണ് സങ്കല്പം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….