ബുധന്റെ അസ്തമനം മൂലം ജീവിതത്തിലേക്ക് കഷ്ടകാലം വന്നുചേരുന്ന നക്ഷത്രക്കാരെ കുറിച്ച് മനസ്സിലാക്കാം…

ജ്യോതിഷപരമായി നോക്കുകയാണെങ്കിൽ ബുദ്ധിയുടെ ദാതാവും ഗ്രഹങ്ങളുടെ അധിപനുമായ ബുധൻ ഒരു നിശ്ചിത കാലയളവിന് ശേഷം രാശി മാറുകയാണ്.. ജ്യോതിഷ പ്രകാരം ഈ സമയത്ത് ബുധൻ മകരത്തിൽ ആണ് ഉള്ളത്.. എന്നാൽ ഇതേ രാശിയിൽ ബുധൻ അസ്തമിക്കുന്നതാണ്.. ബുധൻറെ അസ്തമനം ചില നക്ഷത്രക്കാരെ വളരെ ദോഷകരമായി ബാധിക്കും.. അതുകൊണ്ടുതന്നെ ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ വർദ്ധിക്കും..

   

വന്നു ചേർന്നിരിക്കുന്ന ശുഭ ഫലങ്ങൾ പോലും ജീവിതത്തിൽ നിന്നും അകന്നു പോവുകയും ചെയ്യും.. അത്തരത്തിൽ ദോഷകരമായ ഫലങ്ങൾ തന്നെയാണ് വന്നുചേരുക.. എന്നാൽ എത്ര നാൾ ഇത്തരം ദോഷകരമായ ഫലങ്ങൾ തുടരുമെന്ന് നമ്മൾ ഓർക്കേണ്ടതാണ്.. ബുധൻറെ അസ്തമന അവസ്ഥ മാർച്ച് 11 വരെയാണ് വരിക.. ഇത്തരം ഒരു സാഹചര്യത്തിൽ ചില രാശിക്കാർ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.. ആ ഒരു രാശിക്കാരെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്..

പ്രത്യേകിച്ചും ശിവപൂജയുടെ ഭാഗമാകുവാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.. ആദ്യത്തെ രാശിയായി പറയുന്നത് മേടം രാശിയാണ്.. മേടം രാശിക്കാരുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ ബുധൻ അസ്തമിക്കുന്നതുകൊണ്ടുതന്നെ ഈ രാശിക്കാർ വളരെയധികം ശ്രദ്ധയോടുകൂടി മുന്നോട്ടുപോകേണ്ട അവസരമാണ് വന്നുചേർന്നിരിക്കുന്നത് എന്ന് തന്നെ പറയാം.. നിങ്ങൾ ഇത് കൂടുതൽ ശ്രദ്ധിക്കാതെ ഇരുന്നാൽ ദോഷങ്ങൾ ഇരട്ടിക്കുകയും ചെയ്യും..

ഈ സമയത്ത് നിങ്ങൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം ഭാഗ്യമില്ലായ്മ തന്നെയാണ്.. ഒട്ടും ഭാഗ്യം ഇല്ലാത്ത ഒരു അവസ്ഥ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും.. അത്തരം ഒരു സാഹചര്യം ഉണ്ടാകുന്നത് കൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തിൽ പ്രധാനമായും ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ എന്നുപറയുന്നത് തടസ്സങ്ങൾ തന്നെയാണ്.. നിങ്ങൾ എന്ത് കാര്യങ്ങൾ ചെയ്താലും അല്ലെങ്കിൽ അതിനു വേണ്ടി പുറപ്പെട്ടാലും തടസ്സങ്ങൾ ഉണ്ടാവുന്നതാണ്.. എത്രയൊക്കെ ശ്രമിച്ചാലും മുന്നോട്ടുപോകാൻ സാധിക്കാത്ത ഒരു അവസ്ഥ അത്തരത്തിലുള്ള പ്രശ്നങ്ങൾ ധനപരമായും ബിസിനസ് പരമായും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….