ഫെബ്രുവരി മാസത്തിൽ സൗഭാഗ്യങ്ങൾ കാത്തിരിക്കുന്ന നക്ഷത്രക്കാരെ കുറിച്ച് മനസ്സിലാക്കാം…

ഫെങ് ഷോയ് പ്രകാരം 20 വർഷങ്ങൾ വരുമ്പോഴാണ് ഒരു പുതുവർഷം വരുന്നത്.. അതായത് ഇവ പ്രകാരം 2024 ഫെബ്രുവരിയിൽ എട്ടാമത്തെ വർഷം ആരംഭിച്ചു.. ഈ വർഷം 2024 ഫെബ്രുവരി 10ആം തീയതിയാണ് ഒമ്പതാമത്തെ പുതുവർഷം ആരംഭിക്കുന്നത്. ഫെബ്രുവരി എട്ടാം തീയതിയോടുകൂടി ഗ്രഹങ്ങളിൽ വ്യത്യാസങ്ങൾ വന്നുചേരുന്നു.. അതുകൊണ്ടുതന്നെ കഴിഞ്ഞവർഷത്തിനെക്കാളും നമ്മൾ എന്തെല്ലാം ചെയ്യുന്നുവൊ അവയ്ക്ക്.

   

വളരെ വ്യത്യസ്തമായ ഫലങ്ങൾ വന്നു ചേരുന്നതാണ്.. സനാതന ധർമ്മത്തിൽ വാസ്തുപ്രകാരം ഇവ ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു എന്നതാണ് വാസ്തവം അതുപോലെതന്നെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഇവ പാലിക്കുന്നതിലൂടെ ജീവിതത്തിലേക്ക് കടന്നുവരുന്നു എന്ന് തന്നെ പറയാം.. ഇനി ഫെങ് ഷൂയി പ്രകാരം ഈ വർഷം വീടുകളിൽ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഇത് ചെയ്യുന്നത് നമ്മുടെ ജീവിതത്തിലെ ഉയർച്ചകൾ ഉണ്ടാകാൻ വളരെയധികം സഹായകരമായി തീരും എന്നുള്ള കാര്യവും ഓർക്കേണ്ടതാണ്..

9 എന്നുള്ള സംഖ്യ ഐശ്വര്യത്തിന്റെയും അതുപോലെതന്നെ സമ്പൽസമൃദ്ധിയുടെയും പര്യായം തന്നെയാണ്.. അതുകൊണ്ടുതന്നെ ഒമ്പതാമത്തെ വർഷം ഇവ പ്രകാരം വളരെയധികം ശുഭകരമാണ്.. 9 കന്നിമൂലയെ പ്രതിനിധീകരിക്കുന്നു എന്നുള്ളതും വാസ്തവമായ കാര്യം തന്നെയാണ്.. ഫെങ് ഷൂയി പ്രകാരം തെക്ക് പടിഞ്ഞാറെ ദിശയ്ക്ക് വളരെയധികം പ്രാധാന്യം ആണ് നൽകിയിരിക്കുന്നത് എന്ന് പറയാം.. ഈ വർഷം പുതിയ.

ഗ്രഹനില പ്രകാരം 9 എന്ന മാജിക്കൽ സംഖ്യ കന്നിമൂലയിൽ വരുന്നു എന്നുള്ള പ്രത്യേകതയും ഉണ്ട്. അതുകൊണ്ടുതന്നെ ഒരു വീട്ടിലെ കന്നിമൂലയ്ക്ക് ഈ വർഷം വളരെയധികം പ്രാധാന്യം തന്നെയാണ് നൽകപ്പെട്ടിരിക്കുന്നത്.. ഇനി നമുക്ക് ഇതുമായി ബന്ധപ്പെട്ട് ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം ഇതുപോലെ നമ്മുടെ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങളാണ് സംഭവിക്കുന്നത്.. അനുകൂലമായ എന്തെല്ലാം ഫലങ്ങൾ ജീവിതത്തിലേക്ക് കടന്നുവരും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇനി പരാമർശിക്കാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….