കുംഭ മാസത്തിന്റെ ഗ്രഹനിലകൾ മാറിമറിയുന്നതുകൊണ്ട് തന്നെ ജീവിതത്തിലേക്ക് മഹാത്ഭുതങ്ങൾ സംഭവിക്കാൻ പോകുന്ന നക്ഷത്രക്കാരെ കുറിച്ച് മനസ്സിലാക്കാം…

കുംഭമാസം പിറക്കുകയാണ്.. കുംഭമാസവുമായി ബന്ധപ്പെട്ട നോക്കുകയാണെങ്കിൽ ചില കാര്യങ്ങൾ പരാമർശിക്കേണ്ടതായി ഉണ്ട്.. കുംഭം ഒന്നിന് ശുക്ല പക്ഷ പഞ്ചമി ത്വിതിയ ആണ്.. അതുപോലെതന്നെ കുംഭം ഒന്നിന് വെളുത്ത വാവും കുംഭം ഇരുപത്തിയാറാം തീയതി കറുത്തവാവും സംഭവിക്കുന്നതാണ്.. ശുക്ര ചതുർത്തിയിലാണ് കുംഭമാസം അവസാനിക്കുന്നത്.. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും ശനി കുംഭം രാശിയിൽ ചതയം.

   

നക്ഷത്രത്തിലും സഞ്ചരിക്കുന്നതാണ്.. ശനിക്ക് മകരം മുതൽ അതായത് മകരം 30 മുതൽ മീനം അഞ്ചാം തീയതി വരെ മൗഢ്യം ഉണ്ട്.. കുംഭമാസം ഏഴാം തീയതി ബുധൻ മകരത്തിൽ നിന്ന് കുംഭം രാശിയിലേക്ക് കുംഭം 23ല്‍ കുംഭത്തിൽ നിന്നും രാശിയിലേക്കും സംക്രമിക്കുന്നതാണ്.. ബുധന്റെ നീചരാശിയാണ് മീനം.. അതുകൊണ്ടുതന്നെ ബുധൻ ഇവിടെ ദുർബലനായി മാറുന്നു.. അതുപോലെ ബുധൻ മകരം രാശിയിൽ തന്നെ തുടരുന്നതാണ്.. ഈയൊരു രാശിയിൽ തന്നെ ശുക്രനും സഞ്ചരിക്കുന്നു. കുംഭം 23ന് ശുക്രൻ കുംഭം രാശിയിലേക്ക് പകരുന്നതാണ്.. അതുപോലെതന്നെ.

രേവതി നക്ഷത്രത്തിൽ ആണ് രാഹു ഉള്ളത്.. കേതു ആകട്ടെ ചിത്തിര നക്ഷത്രത്തിൽ ആണ് ഉള്ളത്… മാസത്തിന്റെ മദ്യത്തോടു കൂടി അത്തം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നതാണ്.. ഈ പറയുന്ന ഗ്രഹനിലയെ മുൻനിർത്തി നോക്കുകയാണെങ്കിൽ ചില നക്ഷത്രക്കാർക്ക് പ്രത്യേകിച്ചും കുംഭമാസത്തെ അത്ഭുതകരമായ നേട്ടങ്ങൾ വന്നുചേരും അതിനുള്ള സാധ്യതകൾ ഇരട്ടിച്ചിരിക്കുന്ന സമയമാണ് എന്ന് തന്നെ പറയാം.. ഈ പറയുന്ന നക്ഷത്രക്കാർ.

ആരൊക്കെയാണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. ആദ്യത്തെ നക്ഷത്രമായി പറയുന്നത് അശ്വതിയാണ്.. ഈ പറയുന്ന നക്ഷത്രക്കാർക്ക് ഗുണനുഭവങ്ങൾ സൽകർമ്മങ്ങൾ വർദ്ധിക്കുന്ന കാലമാണ് വന്ന ചേരാൻ പോകുന്നത്.. ഉദ്യോഗസ്ഥരായ ആളുകൾക്ക് സ്ഥാനക്കയറ്റം അല്ലെങ്കിൽ പുതിയ ചുമതലകളൊക്കെ വന്നുചേരാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…