വാസ്തുപ്രകാരം വീടുകളിൽ ചെരുപ്പ് സൂക്ഷിക്കേണ്ട സ്ഥാനങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട ഫലങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ജ്യോതിഷത്തിൽ ചെരുപ്പിനെ വലിയ സ്ഥാനമാണ് നൽകിയിരിക്കുന്നത്.. ചെരുപ്പ് എന്ന് പറയുന്നത് നമ്മുടെ ശനി ഗ്രഹവും ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു.. അതുകൊണ്ടുതന്നെയാണ് വാസ്തുവിൽ ചെരുപ്പിനെ വളരെ കൃത്യമായ ഒരു സ്ഥാനം പറഞ്ഞിട്ടുള്ളത്.. ചെരുപ്പ് സ്ഥാനം തെറ്റിച്ചിട്ടാണ് വയ്ക്കുന്നത് എങ്കിൽ നമ്മുടെ ജീവിതത്തിൽ ശനിദോഷം ബാധിക്കാൻ ആയിട്ട് നമ്മുടെ വീട്ടിലേക്ക് ശനി ദോഷം വരാൻ ആയിട്ട് കാരണം ആകുന്നതാണ്..

   

അതു മാത്രമല്ല നമ്മുടെ വീട്ടിലേക്ക് കടങ്ങൾ കയറുവാനും ദുഃഖ ദുരിതങ്ങൾ വരാനും ആരോഗ്യം ക്ഷയിക്കാനും ഇത് കാരണമായി മാറുന്നതാണ്.. അപ്പോൾ യാതൊരു കാരണവശാലും ചെരിപ്പ് വീട്ടിൽ സ്ഥാനം തെറ്റി ഒരിക്കലും വെക്കരുത് എന്നുള്ളതാണ് മനസ്സിലാക്കേണ്ടത്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഏതൊക്കെ സ്ഥാനങ്ങളിലാണ് ഒരിക്കലും ചെരിപ്പ് സൂക്ഷിക്കാൻ പാടില്ലാത്തത് അതുപോലെ വീട്ടിൽ എവിടെയാണ്.

ചെരിപ്പ് വാസ്തുപ്രകാരം കൃത്യമായി വെക്കേണ്ടത് അതുപോലെതന്നെ ഇതുമായി ബന്ധപ്പെട്ട ദോഷങ്ങൾ ഒഴിവാക്കാനായിട്ട് ചെരുപ്പ് വയ്ക്കുമ്പോൾ എന്തൊക്കെയാണ് നമ്മൾ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ പറയാൻ പോകുന്നത്.. ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം ചെരിപ്പ് വെക്കേണ്ട ദിശയെ കുറിച്ച്.. വാസ്തുവിൽ പറയുന്നുണ്ട് ചെരിപ്പ് വെക്കാൻ ആയിട്ട് ഏറ്റവും നല്ല സ്ഥാനം എന്ന് പറയുന്നത് വീടിൻറെ പടിഞ്ഞാറുവശം ആണ്..

പടിഞ്ഞാറുവശമാണ് വാസ്തുപ്രകാരം ചെരുപ്പ് വെക്കാൻ ഏറ്റവും നല്ല സ്ഥാനം.. എന്നാൽ പല വീടുകളിലും ചെരുപ്പ് വയ്ക്കുന്നത് പലപല സ്ഥാനങ്ങളിൽ ആണ്.. അതുപോലെതന്നെ ഒരിക്കലും ചെരിപ്പ് വെക്കാൻ പാടില്ലാത്ത ചില സ്ഥാനങ്ങൾ ഉണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒരിക്കലും വീടിൻറെ മുൻപിൽ ചെരിപ്പ് ഇടരുത് എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….