താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിക്ക് ക്യാൻസർ രോഗമാണ് എന്നറിഞ്ഞപ്പോൾ ഈ യുവാവ് ചെയ്തത് കണ്ടോ….

മനു എയർപോർട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരികയായിരുന്നു.. അപ്പോഴേക്കും തൻറെ രണ്ട് ഏട്ടന്മാരും അവനെയും കാത്ത് മുൻപിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.. അവരെ കണ്ടതും അവൻ ചോദിച്ചു ശരത്തേട്ടാ മറ്റാരും എന്നെ വിളിക്കാൻ വേണ്ടി വന്നില്ലേ. അവൻ സംശയത്തോടെ കൂടി ചോദിച്ചു അതെന്താണ് ആരും വരാഞ്ഞത്.. അവൻറെ ചോദ്യം കേട്ടപ്പോൾ അവർ രണ്ടുപേരും തലകുനിച്ചു നിന്നു.. എന്താണ് പറ്റിയത് എന്നോട് പറയൂ.

   

സാധാരണ എന്നെ വിളിക്കാൻ വേണ്ടി എല്ലാവരും വണ്ടിയിൽ വരുന്നതാണല്ലോ.. അവൻറെ ചോദ്യം കേട്ടപ്പോൾ മറ്റൊരു ഏട്ടൻ പറഞ്ഞു നീ എന്തായാലും വണ്ടിയിൽ കയറു മനു.. അത് പറഞ്ഞത് കേട്ടപ്പോൾ മനു വീണ്ടും സംശയത്തോടു കൂടി ചോദിച്ചു എന്താണ് പറ്റിയത് വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ഏട്ടാ.. ഇല്ല നമുക്ക് വേഗം വീട്ടിൽ എത്തണം.. അത് ശരിയാ ഇനി ആകെ 10 ദിവസങ്ങൾ മാത്രമല്ലേ ഉള്ളൂ ഒരുപാട് പണികൾ ഉണ്ട് ചെയ്യാൻ..

അവൻ അത് പറയുന്നത് കേട്ടപ്പോൾ രണ്ടുപേരും മുഖത്തോട് മുഖം നോക്കാൻ തുടങ്ങി.. അവരുടെ പരുങ്ങൽ കണ്ടപ്പോൾ മനു വീണ്ടും അവരോട് ചോദിച്ചു അജയേട്ടാ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നോട് എന്തായാലും തുറന്നു പറയൂ വീട്ടിൽ അച്ഛനോ അമ്മയ്ക്കോ എന്തെങ്കിലും അസുഖമുണ്ടോ.. അങ്ങനെയൊന്നുമില്ല അങ്ങനെ ഒന്നും നീ വിചാരിക്കണ്ട.. അവൻ മൊബൈൽ ഫോണിൽ അവളെ വിളിച്ചു കൊണ്ട് പറഞ്ഞു ഇവൾക്ക് ഇത് എന്താണ്.

പറ്റിയത് രണ്ടാഴ്ച ആയിട്ട് ഫോൺ സ്വിച്ച് ഓഫ് ആണ്.. കോളേജിൽ നിന്ന് എവിടെക്കോ ഒരാഴ്ച ടൂർ പോകുന്നുണ്ട് എന്ന് പറഞ്ഞു.. റെയിഞ്ച് തീരെ ഇല്ലാത്ത ഏരിയ ആണ്.. ഇതുവരെയും അവൾ എന്നെ ഒന്ന് വിളിച്ചു പോലുമില്ല മാത്രമല്ല ഞാൻ അവളെ വിളിക്കുമ്പോൾ കോൾ പോകുന്നില്ല.. ഇനിയെങ്ങാനും എന്നെ പറ്റിക്കാൻ വേണ്ടി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി വെച്ചിരിക്കുകയായിരുന്നു.. എന്തായാലും അവളുടെ കുറുമ്പ് വല്ലാതെ കൂടുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….