നല്ല സർക്കാർ ജോലി ഉണ്ടായിട്ടും സൗകര്യക്കുറവുള്ള വാടകവീട്ടിൽ താമസിക്കാൻ എത്തിയ ഭർത്താവും ഭാര്യയെയും കണ്ട് എല്ലാവരും ഞെട്ടിപ്പോയി…

സർക്കാർ ജോലിയുള്ള വർഗീസേട്ടനും ഭാര്യയും ഞങ്ങളുടെ വാടക വീട്ടിലേക്ക് താമസിക്കാൻ ആയിട്ട് വരുമ്പോൾ എനിക്ക് വെറും 12 വയസ്സ് മാത്രമാണ് പ്രായം ഉണ്ടായിരുന്നത്.. ഞങ്ങളുടെ വാടക വീട് എന്ന് പറയുന്നത് ലക്ഷംവീട് മാതൃകയിലുള്ളതാണ്.. നീളത്തിലുള്ള മൂന്ന് റൂമുകൾ ഉള്ള വീടായിരുന്നു അത്.. നടുഭാഗത്തിലുള്ള വീട് തറവാടാണ്.. അവിടെ അമ്മമ്മയും അവരുടെ പെങ്ങളും ആണ് താമസിക്കുന്നത്.. ഇതിൽ വലതുഭാഗത്തെ വീട് മാത്രമാണ്.

   

വാടകയ്ക്ക് നൽകിയിരിക്കുന്നത് അതുപോലെതന്നെ ഇടതു ഭാഗം എൻറെ അച്ഛന് ഭാഗം കിട്ടിയത് ആയിരുന്നു.. ആ വീടിന് ചെറിയ ഒരു ഉമ്മറം മാത്രമാണ് ഉണ്ടായിരുന്നത്.. അതിൻറെ അടുത്ത ആയിട്ട് ഒരു കുഞ്ഞ് നടുഭാഗം ഉണ്ട് അത് കഴിഞ്ഞാൽ ഒരു നീളത്തിലുള്ള അടുക്കള പണ്ട് ഉണ്ടായിരുന്നു ഇപ്പോൾ അത് പൊളിച്ചുമാറ്റി ഒരു റൂം ആക്കി മാറ്റി.. ആകെ ആ ഒരു വാടകവീടും ഞങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് ചോദിച്ചാൽ.

അവർ വാടക കൊടുത്ത് താമസിക്കുന്ന ഞങ്ങൾ അല്ലാതെ താമസിക്കുന്നു.. വളരെ കുഞ്ഞ് വീട് ആയതുകൊണ്ട് തന്നെ വീടിൻറെ ഉമ്മറത്ത് നിന്ന് നോക്കിയാൽ തന്നെ അടുക്കളയിൽ ജോലി ചെയ്യുന്നത് കാണാമായിരുന്നു.. ചെറിയ ഒരു മുറ്റം മാത്രം ഉള്ളതുകൊണ്ട് തന്നെ ഫ്രണ്ടിൽ റോഡ് ആയതുകൊണ്ട് വണ്ടികൾ പോകുമ്പോൾ.

അതിൻറെ പൊടി മൊത്തം വീട്ടിലേക്കാണ് കയറി വരുന്നത്.. പിന്നീട് ഞാൻ ചിന്തിച്ചു ഇത്രയും നല്ല സർക്കാർ ജോലിയുള്ള ഒരു വ്യക്തി എന്തിനായിരിക്കും ഈ ചെറിയ സൗകര്യക്കുറവുള്ള വാടകവീട്ടിൽ വന്ന് താമസിക്കുന്നത്.. അദ്ദേഹത്തിന് വേണമെങ്കിൽ ഗവൺമെൻറ് കോട്ടേഴ്സ് താമസിക്കാൻ കിട്ടുമായിരുന്നു എന്നിട്ടും അത് വേണ്ട എന്ന് വെച്ച് ഇവിടെ വന്ന് താമസിക്കുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….