നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന ആഗ്രഹങ്ങൾ എപ്പോൾ നടക്കുമെന്ന് ഈ തൊടുകുറി ശാസ്ത്രം വഴി മനസ്സിലാക്കാം…

വളരെ സത്യമുള്ള ശാസ്ത്രമാണ് തൊടുകുറി.. അതുകൊണ്ടുതന്നെ ഇതിലൂടെ പറയുന്ന ഫലങ്ങൾ എന്നു പറയുന്നത് വളരെ അധികം സത്യമായിരിക്കും.. അതുമാത്രമല്ല അവ പറയുന്ന രീതിയിൽ അതുപോലെ തന്നെ നമ്മുടെ ജീവിതത്തിൽ സംഭവിക്കുകയും ചെയ്യും.. ഇതിനുമുമ്പും ഇത്തരത്തിലുള്ള അധ്യായങ്ങൾ ധാരാളം ചെയ്തിട്ടുണ്ട് അതെല്ലാം കണ്ടിട്ട് ഒരുപാട് ആളുകൾ നല്ല നല്ല മറുപടികളാണ് വന്നു പറഞ്ഞത്.. ഒരുപാട് ആളുകളും.

   

പറഞ്ഞ കാര്യം ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ അവരുടെ ജീവിതത്തിൽ അതുപോലെ തന്നെ സംഭവിച്ചു എന്നുള്ളതാണ്.. അതുകൊണ്ടുതന്നെയാണ് ഇന്ന് മറ്റൊരു അദ്ധ്യായം കൂടി ചെയ്യാമെന്ന് കരുതുന്നത്.. നിങ്ങൾ ചെയ്യേണ്ട കാര്യം ഇത്രമാത്രമാണ് ഇവിടെ നിങ്ങൾക്ക് വീഡിയോയിൽ രണ്ട് പക്ഷികളുടെ ചിത്രങ്ങൾ കാണാൻ സാധിക്കും.. രണ്ട് ചിത്രങ്ങൾ എന്ന് പറയുമ്പോൾ നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം ഏറ്റവും ശ്രേഷ്ഠമാണ്.

എന്ന് കരുതപ്പെടുന്ന ഏറ്റവും കൂടുതൽ വിശേഷപ്പെട്ടത് എന്ന് കരുതപ്പെടുന്ന രണ്ടു പക്ഷികളുടെ ചിത്രമാണ് നൽകിയിരിക്കുന്നത്.. അതിൽ ഒന്നാമത്തെ ചിത്രം കാക്കയുടെ യാണ്.. രണ്ടാമത്തെ ചിത്രം ഉപ്പൻ പക്ഷിയുടെ ആണ്.. ഈ രണ്ടു പക്ഷികളും നമ്മുടെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവരുന്നവ തന്നെയാണ്.. നിങ്ങൾ ചെയ്യേണ്ട കാര്യം ഇത്രമാത്രമാണ് അതായത് നിങ്ങളുടെ കണ്ണുകൾ നല്ലപോലെ അടച്ച് മനസ്സ് കൂടുതൽ ഏകാഗ്രമാക്കി.

നിങ്ങളുടെ ഇഷ്ടപ്പെട്ട ദേവതയെ അല്ലെങ്കിൽ ദേവനെ മനസ്സിൽ പ്രാർത്ഥിച്ച ശേഷം നിങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ നടക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം വിചാരിക്കാം.. അതിനുശേഷം പതിയെ കണ്ണുകൾ തുറന്ന് ഈ രണ്ടു പക്ഷികളിൽ ഒരെണ്ണം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.. ഇങ്ങനെ തെരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾ മനസ്സിൽ വിചാരിച്ച് ആ ഒരു ആഗ്രഹം നടക്കുമോ ഇല്ലയോ എന്നുള്ളത് നമുക്ക് തീർച്ചയായിട്ടും അറിയാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….