ഭർത്താവ് ജോലിക്ക് പോയ സമയം നോക്കി ഭാര്യ ഭർത്താവിന്റെ സുഹൃത്തുമായി ചെയ്യുന്ന കാര്യം കേട്ടാൽ നിങ്ങൾ ഞെട്ടും…

കടലൂർ എന്നുള്ള സ്ഥലത്താണ് ഈ പറയുന്ന സംഭവം നടക്കുന്നത്.. അവിടെ ഒരു പവർ പ്ലാന്റ് ഉണ്ടായിരുന്നു.. അതുമാത്രമല്ല ആ ഒരു പവർ പ്ലാന്റിനോട് ചേർന്ന് ഒരു വലിയ ഗ്രൗണ്ടും ഉണ്ടായിരുന്നു.. ഈ പവർ പ്ലാൻറ് നോട് ചേർന്നിട്ട് ഉള്ളത് ആയതുകൊണ്ട് തന്നെ ആ ഒരു ഗ്രൗണ്ട് ആരും തന്നെ ഉപയോഗിക്കാറുണ്ടായിരുന്നില്ല.. മാത്രമല്ല അവിടേക്ക് അധികമാരും വരില്ലായിരുന്നു.. അങ്ങനെ ഈ പറയുന്ന സംഭവം നടക്കുന്നത് 2002 ജനുവരി 20-ആം തീയതിയാണ്..

   

അന്ന് ഒരു രാത്രി സമയം അതി ശക്തമായ മഴ പെയ്യുകയാണ്.. മഴ പെയ്യുന്നത് കൊണ്ട് തന്നെ അതിലൂടെ ഒരാൾ വീട്ടിലേക്ക് ഓടി വരുന്നുണ്ട്.. എന്നാൽ രാത്രിയെ ആയതുകൊണ്ട് തന്നെ ഓടി വരുന്നതുകൊണ്ട് കാലിൽ എന്തോ തട്ടി അയാൾ മറിഞ്ഞു വീഴുകയാണ്.. ഇരുട്ടത്ത് അയാൾക്ക് ഒന്നും കാണാൻ സാധിച്ചില്ല അയാൾ ആദ്യം കരുതിയത് അത് വല്ല മരക്കഷണവും ആയിരിക്കും എന്നുള്ളതാണ്.. എന്നാൽ അയാളുടെ കയ്യിൽ ടോർച്ച് ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ആ ഭാഗത്തേക്ക് ലൈറ്റ് അടിച്ചു നോക്കിയപ്പോൾ അവിടെ കണ്ട കാഴ്ച അയാളെ ഞെട്ടിപ്പിക്കുന്നതായിരുന്നു കാരണം ഒരു മനുഷ്യൻറെ കൈ മണ്ണിൽ നിന്ന് പുറത്തേക്ക് വന്നു കിടക്കുന്നു.. ആ ഒരു കൈ തട്ടിയിട്ടാണ് അയാൾ വീണത്.. അയാൾ വല്ലാതെ ഭയന്ന് വിറച്ചു.. ഉടനെ തന്നെ അയാൾ അലറി വിളിക്കാൻ തുടങ്ങി.. അയാളുടെ നിലവിളി കേട്ട് അടുത്തുള്ള ആളുകളെല്ലാം ആ ഭാഗത്തേക്ക് ഓടിക്കൂടി.. അതിൽ ഒരാൾ ഉടനെ.

തന്നെ പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയും ചെയ്തു.. വിവരമറിയിക്കേണ്ട താമസം പോലീസുകാരും ആ നാട്ടിലെ മറ്റു പ്രമുഖരായ ആളുകളും എല്ലാം അവിടെയൊക്കെ എത്തുകയാണ്.. പോലീസുകാർ ആദ്യം തന്നെ ചോദിച്ചു ചോദ്യം ഇത്രയും ദിവസമായിട്ടും ഈ ഒരു കാര്യം ആരും അറിഞ്ഞില്ലേ എന്നുള്ളതായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…