അച്ഛനും അമ്മയും ഒരുപാട് സ്നേഹിച്ചും ലാളിച്ചും വളർത്തിയ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് ഈ യുവാവ് ചെയ്ത ക്രൂരത കണ്ടോ…

ഇന്ന് ഈ വീഡിയോയിൽ പറയുന്ന സംഭവം നടക്കുന്നത് വിശാഖപട്ടണം എന്നുള്ള സ്ഥലത്താണ്.. അവിടെ സെക്യൂരിറ്റി ജോലിക്കായി വന്ന വ്യക്തിയാണ് സത്യൻ.. അദ്ദേഹത്തിൻറെ വിവാഹമൊക്കെ കഴിഞ്ഞിട്ടുണ്ട് അവരുടെ കുടുംബവും ഇതേ അപ്പാർട്ട്മെന്റിൽ തന്നെയാണ് താമസിക്കുന്നത്.. അദ്ദേഹത്തിന് രണ്ടു മക്കൾ ആണ് ഉള്ളത് അവരെ രണ്ടുപേരെയും അടുത്തുതന്നെയുള്ള ഒരു ഗവൺമെൻറ് സ്കൂളിലാണ് പഠിപ്പിക്കുന്നത്..

   

സത്യം പറഞ്ഞാൽ ഇദ്ദേഹത്തിൻറെ യഥാർത്ഥ സ്ഥലം എന്ന് പറയുന്നത് ആന്ധ്രപ്രദേശ് ആണ്.. ഇദ്ദേഹത്തിന് രണ്ടു മക്കൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ ഇഷ്ടം രണ്ടാമത്തെ മകളായ എട്ടാം ക്ലാസിൽ പഠിക്കുന്ന ഭവനി എന്നുള്ള മകളോട് ആയിരുന്നു.. അവൾ പറയുന്ന എല്ലാ സാധനങ്ങളും അച്ഛൻ അപ്പോൾ തന്നെ വാങ്ങി നൽകാറുണ്ട്.. നല്ലപോലെ കൊഞ്ചിച്ചും ലാളിച്ചും സ്നേഹത്തോടെയാണ് വളർത്തിയിരുന്നത്.. എന്നാൽ ഇദ്ദേഹത്തിൻറെ.

ഫോൺ അതുകൊണ്ടുതന്നെ മിക്ക സമയങ്ങളിലും ഈ പെൺകുട്ടിയുടെ കയ്യിൽ ആയിരിക്കും.. അതിൽ എപ്പോഴും ഈ പെൺകുട്ടി ഗെയിം കളിച്ചു കൊണ്ടിരിക്കും.. അങ്ങനെ ഇവരുടെ ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് ആ ഒരു സംഭവം നടക്കുന്നത്.. ഒക്ടോബർ നാലിന് 2021 ലാണ് ഇത് നടക്കുന്നത്.. അന്ന് രാത്രി ഇദ്ദേഹം ജോലി ചെയ്തു വന്ന വളരെയധികം.

ക്ഷീണിച്ച പെട്ടെന്ന് തന്നെ ഉറങ്ങിപ്പോവുകയാണ്.. അങ്ങനെ രാത്രി ഒരു പാതിരാത്രി ആയപ്പോൾ ഇദ്ദേഹത്തിന് ബാത്റൂമിലേക്ക് വരികയാണ്.. അങ്ങനെ ബാത്റൂമിൽ ഒക്കെ പോയി വന്ന് തിരികെ കിടക്കാൻ നോക്കുന്ന സമയത്താണ് തന്റെ മകൾ കിടക്കുന്ന മുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് അയാൾ ശ്രദ്ധിച്ചത്.. അതുമാത്രമല്ല വീടിൻറെ പ്രധാന വാതിലും തുറന്നിട്ടുണ്ട്.. അദ്ദേഹം ഉടനെ തന്നെ ഭയപ്പെട്ടുകൊണ്ട് തന്നെ മകളുടെ റൂമിലേക്ക് ഓടി ചെല്ലുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….