നിങ്ങൾക്കെതിരെ ആരെങ്കിലും കൂടോ.ത്രം അല്ലെങ്കിൽ ചെയ്ത്ത് ദോ.ഷം ചെയ്തിട്ടുണ്ടോ എന്ന് ഈ രീതിയിലൂടെ മനസ്സിലാക്കാം…

പലരും എന്നെ കാണുമ്പോൾ ചോദിക്കാറുള്ള ഒരു കാര്യമാണ് അതായത് തിരുമേനി ഞങ്ങൾക്ക് അല്ലെങ്കിൽ ഞങ്ങളുടെ വീടിന് ഏതെങ്കിലും തരത്തിൽ കൂടോത്രം അല്ലെങ്കിൽ ദോഷങ്ങൾ ഏറ്റിട്ടുണ്ടോ എന്നുള്ളത് നോക്കി പറയാമോ എന്ന് ധാരാളം ആളുകൾ ചോദിക്കാറുണ്ട്.. അപ്പോൾ ഞാൻ പ്രശ്നം വെച്ച് നോക്കുന്ന സമയത്ത് അവർ പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് ആയിട്ട് കാണാറുണ്ട്.. അതായത് ഏതെങ്കിലും തരത്തിലുള്ള ചെയ്ത്ത് ദോഷം അല്ലെങ്കിൽ.

   

കൂടോത്രങ്ങൾ മറ്റു ദോഷങ്ങൾ ഒക്കെ ഇവരുടെ ജീവിതത്തിൽ ഉള്ളതായിട്ട് പ്രശ്നങ്ങൾ വയ്ക്കുമ്പോൾ കാണാറുണ്ട്.. പ്രശ്നം വെച്ച് കഴിഞ്ഞതിനുശേഷം അവരോട് പറയാറുണ്ട് നിങ്ങൾ പറഞ്ഞത് ശരിയാണ് ജീവിതത്തിലെ ഈ പറഞ്ഞ ഒരു പ്രശ്നം കാണുന്നുണ്ട്.. അപ്പോൾ ഞാൻ തിരിച്ചു ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് നിങ്ങൾ അത്തരത്തിൽ എന്നോട് ചോദിച്ചത് എന്ന് അല്ലെങ്കിൽ അങ്ങനെ നിങ്ങൾക്കൊരു സംശയം തോന്നാനുള്ള കാരണം.

എന്താണ് എന്ന ചോദിക്കാറുണ്ട്.. അപ്പോൾ അവർ പറയുന്ന ഒരു കാര്യം തിരുമേനി ജീവിതത്തിൽ എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ പോയിക്കൊണ്ടിരുന്നതാണ് എപ്പോഴും നല്ല സന്തോഷവും സമാധാനവും ഉണ്ടായിരുന്നു.. പക്ഷേ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല എല്ലാത്തിലും തടസ്സങ്ങൾ മാത്രം കാണുന്നു എല്ലാവിധ സന്തോഷവും സമാധാനങ്ങളും നഷ്ടപ്പെട്ടുപോകുന്നു.. ജീവിതത്തിൽ ഒന്നിന് പുറകെ ഒന്നായിട്ട് പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുന്നു..

വീട്ടിലും സമാധാനമില്ല അതുപോലെ തന്നെ ജോലി ചെയ്യുന്ന സ്ഥലത്തും ഒട്ടും സമാധാനമില്ല എപ്പോഴും പ്രശ്നങ്ങൾ മാത്രമാണ്.. ബിസിനസ് ചെയ്യുന്ന ആളുകളാണെങ്കിൽ പോലും എപ്പോഴും നഷ്ടങ്ങൾ ഉണ്ടാകുന്നു.. സാമ്പത്തികമായിട്ട് ഒരുപാട് നഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.. ജീവിതം തന്നെ മടുത്തു എന്നുള്ള അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….