വെറും 12 വയസ്സ് മാത്രം പ്രായമായ മഹാലക്ഷ്മി എന്നുള്ള പെൺകുട്ടി ജനിച്ചത് ആന്ധ്രയിൽ ആണ്.. ഈ കുട്ടി ജനിച്ചത് തന്നെ ഒരു ദരിദ്ര കുടുംബത്തിൽ ആയിരുന്നു.. അവർക്ക് യാതൊരുതരത്തിലുമുള്ള സാമ്പത്തികശേഷിയും ജീവിതത്തിൽ ഉണ്ടായിരുന്നില്ല ദാരിദ്ര്യം മാത്രമായിരുന്നു ആകെ ഉണ്ടായിരുന്നത്.. അങ്ങനെ സ്വന്തം കുഞ്ഞിനെ പോലും വളർത്താൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് വന്നപ്പോൾ അവളുടെ മാതാപിതാക്കൾ തീരുമാനിച്ചു.
ഇവളെ നല്ലൊരു ഓർഫനേജിൽ കൊണ്ട് ആക്കാം എന്ന്.. അങ്ങനെ വിചാരിക്കാനുള്ള ഒരു പ്രധാന കാരണം തങ്ങളുടെ കൂടെ നിന്നാൽ എന്നും ദാരിദ്രം മാത്രമായിരിക്കും അനുഭവിക്കുക അതുകൊണ്ടുതന്നെ ഓർഫനേജിൽ ആവുമ്പോൾ മൂന്നുനേരം അവൾക്ക് ഭക്ഷണവും താമസിക്കാൻ ഒരു സുരക്ഷിതമായ ഇടം ലഭിക്കുമെന്ന് അവർ വിചാരിച്ചു.. അങ്ങനെ ദിവസങ്ങൾ മാത്രം പ്രായമുള്ള ആ ഒരു പിഞ്ചു കുഞ്ഞിനെ അവർ ഒരു ഓർഫനേജിൽ കൊണ്ട് ആക്കുകയാണ്..
ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് തീർച്ചയായിട്ടും പറയാൻ പറ്റും കാരണം അവർ ചെയ്തത് നല്ല ഒരു കാര്യം തന്നെയാണ് എന്നുള്ളത് കാരണം ആ കുട്ടിയെ ഭക്ഷണമില്ലാതെ കഷ്ടപ്പെടുത്തിയില്ലല്ലോ.. സ്വന്തം കുഞ്ഞെങ്കിലും ഈ നശിച്ച ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടട്ടെ എന്നാണ് അവർ കരുതിയത്.. അതുകൊണ്ടുതന്നെ മാതാപിതാക്കൾ ചെയ്ത ഈ പ്രവർത്തി നമുക്ക് ഒരിക്കലും തെറ്റായിട്ട് പറയാൻ കഴിയില്ല.. എന്നാൽ ഇതിനേക്കാളും.
ആ കുട്ടിയോട് അവളുടെ മാതാപിതാക്കൾ ചെയ്ത വലിയ തെറ്റ് എന്ന് പറയുന്നത് അവളുടെ പന്ത്രണ്ടാമത്തെ വയസ്സിൽ ആയിരുന്നു.. ആ ഒരു തെറ്റ് നിങ്ങൾ അറിഞ്ഞാൽ തീർച്ചയായിട്ടും നിങ്ങൾക്ക് മാതാപിതാക്കളോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല.. അവൾക്ക് 12 വയസ്സ് തികഞ്ഞപ്പോൾ അവളുടെ മാതാപിതാക്കൾ ഓർഫനേജിൽ നിന്ന് അവളെ കൂട്ടിക്കൊണ്ടു വരികയാണ്.. എന്തിനാണെന്ന് അറിയാമോ ഈ ചെറിയ പ്രായമുള്ള മകളെ കൊണ്ട് ജോലി ചെയ്യിപ്പിച്ച പൈസ വാങ്ങിക്കാൻ വേണ്ടി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….